Saturday, April 17, 2021
Tags Media ban

Tag: media ban

ചാനല്‍ വിലക്ക്; കുഞ്ഞാലിക്കുട്ടി വീണ്ടും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

മലയാള ചാനല്‍ വിലക്ക് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ലോക്‌സഭയില്‍ ഇന്ന് വീണ്ടും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മാധ്യമ സ്വാതന്ത്ര്യം സഭ നിര്‍ത്തിവെച്ച്...

പ്രകാശ് ജാവദേക്കറുടെ അനുമതിയില്ലാതെ മാധ്യമങ്ങളെ വിലക്കിയതെങ്ങനെ? അന്വേഷണം ആവശ്യപ്പെട്ട് എന്‍.ബി.എ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ടു മലയാളം വാര്‍ത്താ ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍(എന്‍.ബി.എ). കേന്ദ്ര...

ഏറാന്‍മൂളികളാവില്ല മാധ്യമങ്ങള്‍

മലയാളത്തിലെ രണ്ടു ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ സംപ്രേഷണം വിലക്കിക്കൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. ഏഷ്യാനെറ്റ്‌ന്യൂസ്, മീഡിയവണ്‍ വാര്‍ത്താചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച...

‘നിലപാടില്‍ മാറ്റമില്ല; പിന്തുണച്ചവര്‍ക്ക് നന്ദി’; മീഡിയ വണ്‍

കോഴിക്കോട്: നിലപാടില്‍ മാറ്റമില്ലെന്നും വിലക്കിയ നടപടിയില്‍ പിന്തുണച്ച് കൂടെ നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ്. 14 മണിക്കൂറുകള്‍ക്കു ശേഷം സംപ്രേഷണം ആരംഭിച്ചപ്പോഴായിരുന്നു സിഎല്‍...

മാധ്യമ വിലക്ക്; തെറ്റുപറ്റിയെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രം

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് കേരള ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. മാധ്യമ വിലക്ക് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പുനഃസംപ്രേഷണം ചെയ്യുന്നതിനുള്ള...

മീഡിയാവണ്ണിന്റെ വിലക്ക് നീക്കി

കോഴിക്കോട്: മീഡിയ വണ്‍ ചാനലിനെ വിലക്കിയ നടപടി കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം പിന്‍വലിച്ചു. രാവിലെ 9.30 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിച്ചു. 15 മണിക്കൂറിന് ശേഷമാണ് വിലക്ക് നീങ്ങിയത്. ഏഷ്യാനെറ്റ് ചാനലിനേയും...

മീഡിയവണ്ണിനെ വിലക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ഒമ്പതു കാരണങ്ങള്‍ ഇവയാണ്…

കോഴിക്കോട്: മീഡിയ വണ്‍ ചാനലിനെ കേന്ദ്ര വാര്‍ത്താവിതരണം മന്ത്രാലയം അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയിരിക്കുകയാണ്. വിലക്കിന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ഒമ്പതു കാരണങ്ങള്‍ ഇവയാണ്.

മാധ്യമങ്ങളുടെ വിലക്ക്; മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റം; വ്യാപക പ്രതിഷേധം

കോഴിക്കോട്: ഏഷ്യാനെറ്റിനും മീഡിയാവണ്ണിനും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. രാത്രി ഏഴു മണിയോടെയാണ് ചാനലുകള്‍ വിലക്കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. പിന്നാലെ രാത്രി തന്നെ...

ഏഷ്യാനെറ്റും മീഡിയ വണും പ്രക്ഷേപണം തടഞ്ഞത് ഭരണകൂടത്തിന്റെ ഭീകരത ;സഊദി കെ.എം.സി.സി

റിയാദ്: മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ഫാസിസ്റ്റു ശക്തികളുടെ ശ്രമം വന്‍ ഗൂഡാലോചനയുടെയും നടപ്പാക്കാനിരിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളുടെ...

ആര്‍ എസ് എസ്സിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന സംഘ് പരിവാര്‍ തിട്ടൂരമാണിത്; എം.കെ മുനീര്‍

മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പ്

MOST POPULAR

-New Ads-