Wednesday, March 22, 2023
Tags Media

Tag: media

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിനെതിരെ യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ പ്രതിഷേധം

മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേഷണം വിലക്കിയതിനെതിരെ യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ ആയിരങ്ങളുടെ പ്രതിഷേധം. 48 മണിക്കൂറാണ് മാധ്യമങ്ങള്‍ക്ക് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്...

യോഗിയുടെ കാലുതൊട്ട് വന്ദിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലുതൊട്ട് വന്ദിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ മാധ്യമപ്രവര്‍ത്തകന്‍. എന്‍ഡിടിവി പകര്‍ത്തിയ ദൃശ്യത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ കാലുതൊട്ട് വന്ദിക്കുന്നത് വ്യക്തമാകുന്നത്.

പി.ദാവൂദിന് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്

കൊച്ചി: കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പിന് ചന്ദ്രിക റിപ്പോര്‍ട്ടര്‍ പി.ദാവൂദ് (ദാവൂദ് മുഹമ്മദ്) അര്‍ഹനായി. സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന്...

ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ നിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നതിനുവേണ്ടി ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. താലൂക്ക് ഓഫീസറുടെ അനുമതിയില്ലാതെ അതീവസുരക്ഷയുള്ള ക്യാമ്പ് സന്ദര്‍ശിച്ചതിനാണ് കേസ്.തമിഴ് മാസികയായ...

ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളെ പൊളിച്ചടുക്കാന്‍ ചിദംബരം നാളെ പാര്‍ലമെന്റിലെത്തും; ഉറ്റുനോക്കി ലോകം

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം നാളെ പാര്‍ലമെന്റിലെത്തും. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചിദംബരം പാര്‍ലമെന്റില്‍ സംസാരിക്കുമെന്ന് മകന്‍ കാര്‍ത്തി ചിദംബരമാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്....

കശ്മീരില്‍ മാധ്യമ വിലക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേഖലയിലെ മാധ്യമസ്വാതന്ത്ര്യവും വിലക്കിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

പ്രമുഖ അറബി മാധ്യമപ്രവര്‍ത്തകന്‍ ഫാറൂഖ് ലുഖ്മാന്‍ അന്തരിച്ചു

ജിദ്ദ: മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും പ്രമുഖ അറബി മാധ്യമപ്രവര്‍ത്തകനുമായ ഫാറൂഖ് ലുഖ്മാന്‍ (80) നിര്യാതനായി. രാജ്യന്തരതലത്തിലുള്ള നിരവധി പ്രശസ്ത മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുനാളായി അസുഖബാധയെ...

പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം ; ബി.ജെ.പിക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍

ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എ ക്കുമെതിരെയാണ് പരാതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

മാധ്യമങ്ങള്‍ ആള്‍ദൈവങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കും പിന്നാലെ: ശശികുമാര്‍

കോഴിക്കോട്: വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുപരി ആള്‍ദൈവങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിച്ച സത്യാനന്തര കാലത്തെ നവ മാധ്യമവും ജനാധിപത്യവും എന്ന വിഷയത്തില്‍...

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്: ഉത്തരവ് വിവാദത്തില്‍

  മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായി. മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയത്. മന്ത്രിസഭാ...

MOST POPULAR

-New Ads-