Monday, December 6, 2021
Tags ME TOO

Tag: ME TOO

ഡി.വൈ.എഫ്.ഐ നേതാവ് സഹീദ് റൂമിക്കെതിരെ മീ ടൂ ആരോപണവുമായി യുവതി

ഡി.വൈ.എഫ്.ഐ നേതാവും പ്രാസംഗികനുമായ സഹീദ് റൂമിക്കെതിരെ മീ ടൂ ആരോപണവുമായി മാധ്യമ വിദ്യാര്‍ത്ഥിനി കൂടിയായ യുവതി. പ്രണയം നടിച്ച് തന്നില്‍നിന്ന് ഇയാള്‍ ധാരാളം പണം വാങ്ങിയെന്നും മറ്റൊരാളെ വിവാഹം കഴിച്ച് തന്നെ വഞ്ചിച്ചെന്നും...

വീണ്ടും മീ ടൂ വെളിപ്പെടുത്തല്‍; സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണം

ഒരിടവേളക്കു ശേഷം സിനിമാമേഖലയില്‍ വീണ്ടും മീടു ആരോപണം. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി സഞ്ജു സിനിമയില്‍ ജോലി ചെയ്ത യുവതി രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമയുടെ സഹനിര്‍മാതാവ് വിധു വിനോദ് ചോപ്രക്ക് യുവതി...

മീടുവില്‍ ആണുങ്ങള്‍ക്കും പറയാന്‍ കഥകളുണ്ടാകും: മോഹന്‍ലാല്‍

  സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുന്നതിനായി തുടങ്ങിയ ക്യാമ്പയ്ന്‍ ആണ് മീടൂ. പല മാന്യന്മാരുടെരുടെ മൂഖം മൂടികള്‍ അഴിഞ്ഞു വീണത് മീ ടൂ വന്നതോടുകൂടിയാണ്. എന്നാല്‍ തങ്ങളുടെ ശത്രുക്കളെ പൊതുസമൂഹത്തില്‍...

രണ്ട് യുവ എഴുത്തുകാര്‍ക്കെതിരെ മീ ടു ആരോപണവുമായി യുവതി

തിരുവനന്തപുരം: മലയാളത്തിലെ രണ്ട് പ്രമുഖ യുവ എഴുത്തുകാര്‍ക്കെതിരെ മീ ടു ആരോപണവുമായി യുവതി. ആര്‍ഷ കബനിയാണ് പ്രശസ്ത ചെറുകഥാകൃത്തായ അര്‍ഷാദ് ബത്തേരിക്കെതിരെയും കവി ശ്രീജിത്ത് അരിയല്ലൂരിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആര്‍ഷ കബനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: #Me Too പല...

‘മീ ടു’ വെളിപ്പെടുത്തിയ പോസ്റ്റ് പിന്‍വലിച്ച് നടി ശോഭന; വിശദീകരണവുമായി രംഗത്ത്

മലയാളസിനിമയിലുള്‍പ്പെടെ വിവാദമായ മീടു വെളിപ്പെടുത്തലിന്റെ ഭാഗമായി നടി ശോഭനയും രംഗത്ത്. എന്നാല്‍ പോസ്റ്റ് ചെയ്തതിന് മിനിറ്റുകള്‍ക്കു ശേഷം പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. മീടു തുറന്നു പറയുന്നവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ശോഭന പറഞ്ഞു. തൊഴിലിടങ്ങള്‍...

മീ ടൂ: നടപടിയെടുക്കാന്‍ നിയമങ്ങള്‍ മാറണമെന്ന് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലുകളില്‍ നടപടിയെടുക്കാന്‍ നിലവിലുള്ള നിയമം പര്യാപ്തമല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമ്മുടെ നിയമത്തില്‍ സാധ്യമല്ലെന്ന് അവര്‍ പറഞ്ഞു. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നിയമങ്ങള്‍...

‘നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു’; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്

മുംബൈ: നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബെയിലെ മിയാമി ഫിലിം ഫെസ്റ്റിവല്ലിലാണ് പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലുള്‍പ്പെടെ 'മീ ടു' ക്യാപെയ്ന്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് പാര്‍വ്വതി തനിക്കുണ്ടായ ദുരനുഭവം...

മീ ടൂ; ആരോപണം ഗൂഢാലോചനയെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: തനിക്കെതിരെ ഉയര്‍ന്നുവന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇത് ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇഞ്ചി പെണ്ണ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇരയുടെ പേര് വെളിപ്പെടുത്താതെ ആരോപണം...

സവര്‍ണ ഇന്ത്യയില്‍ പറയാന്‍പറ്റാത്ത മീടൂ വര്‍ത്തമാനം

മിമി മൊണ്ടല്‍ 1960ല്‍ ഘഏആഠഝ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള 'സ്‌റ്റോണ്‍വോള്‍ വിപ്ലവം' ആരംഭിച്ചത് മാര്‍ഷ പി ജോണ്‍സണ്‍, സില്‍വിയ റിവേര എന്നീ രണ്ടു ട്രാന്‍സ് വനിതകളാണ്. തരണ ബുര്‍കേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക...

മീ ടൂ; നിര്‍മാതാവിനെതിരെ വെളിപ്പെടുത്തലുമായി നടന്‍

മുബൈ: നിര്‍മാതാവിനെതിരെ മീ ടു വെളിപ്പെടുത്തലുമായി നടന്‍. ടെലിവിഷന്‍ താരം രാഹുല്‍ രാജ് സിങ്ങാണ് നിര്‍മാതാവായ മുഷ്താഖ് ഷെയ്ഖിനെതിരെ ആരോപണം ഉന്നയിച്ചത്. മുഷ്താഖിന്റെ ആവശ്യം നിഷേധിച്ചതിനാല്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്നും...

MOST POPULAR

-New Ads-