Sunday, April 18, 2021
Tags Mc khamarudheen

Tag: mc khamarudheen

പുതിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു; എം.സി ഖമറുദ്ദീന്‍ കന്നഡയില്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി...

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ ഉജ്ജ്വല വിജയത്തിലേക്ക്

ശരീഫ് കരിപ്പൊടി മഞ്ചേശ്വരം: ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ മത്സരംനടന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ വിജയത്തിലേക്ക്. അന്തരിച്ച സിറ്റിംഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി...

അങ്കം മുറുകി, പാട്ടും പാടി എം.സി

കുമ്പള: ഭാഷ സംഗമഭൂമിയില്‍ രാഷ്ട്രീയ മെയ്‌വഴക്കത്തിന്റെ അങ്കം മുറുകിയപ്പോള്‍ പാടും പാടി മുന്നേറുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍. പൊടിപാറും മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ഇക്കുറിയും ത്രീകോണ...

പ്രാര്‍ത്ഥനാ പുണ്യം തേടി എം.സി ഖമറുദ്ദീന്‍ പാണക്കാട്ട്

മലപ്പുറം: പ്രാര്‍ഥനാ പുണ്യം തേടി മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ പാണക്കാട്ടെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ആശിര്‍വാദം തേടിയാണ് ഖമറുദ്ദീന്‍ പാണക്കാട്ടെത്തിയത്. രാത്രി എട്ട് മണിയോടെ പി.കെ...

MOST POPULAR

-New Ads-