Sunday, April 18, 2021
Tags Mayor

Tag: mayor

കണ്ണൂരില്‍ മേയറെ ഇടത് അംഗങ്ങള്‍ മര്‍ദിച്ചു; നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കോര്‍പ്പറേഷന്‍ യോഗത്തിനൊരുങ്ങവെ കണ്ണൂരില്‍ മേയര്‍ക്ക് നേരെ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ അതിക്രമം. ഓഫീസില്‍ പൂട്ടിയിട്ടും യോഗഹാളില്‍ കയ്യേറ്റത്തിന് ശ്രമിച്ചുമാണ് ഇടത് അംഗങ്ങള്‍ അഴിഞ്ഞാടിയത്. ഇടത് അക്രമത്തില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ പരിധിയില്‍...

ബി.ജെ.പിയെ തറപറ്റിച്ച് ബംഗളൂരു മേയര്‍ സ്ഥാനം കോണ്‍ഗ്രസിന്

ബംഗളൂരു: കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിലെ സമ്പത്ത് രാജ് ബംഗളൂരു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ എസിലെ പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. എസ് മുനിസ്വാമി, മമത വാസുദേവ് എന്നിവരെബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നെങ്കിലും...

MOST POPULAR

-New Ads-