Tag: mayawati
രാജ്യത്തെ പ്രതിഷേധത്തില്‍ കേന്ദ്രം ഇടപെടാത്തത് സാമ്പത്തിക തകര്‍ച്ച മറച്ചുവെക്കാന്‍; മായാവതി
പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്ത് ഇത്രയധികം പ്രതിഷേധങ്ങള്‍ നടന്നിട്ടും നിയമത്തില്‍ യാതൊരു മാറ്റം നടത്താനോ ഇടപെടാനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് രാജ്യത്തെ സാമ്പത്തിക തകര്‍ച്ച...
മായാവതി സോണിയയേയും രാഹുലിനേയും കാണും; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അദ്ധ്യക്ഷയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ...
“കണക്കു കൂട്ടലുകള്‍ പിഴച്ചു”; ഉത്തര്‍പ്രദേശില്‍ പരാജയം മുന്നില്‍കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്‍കണ്ടെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്‍. രാജീവ്...
കോണ്‍ഗ്രസിന് പിന്നാലെ ആദ്യ പട്ടിക പുറത്തിറക്കി ബിഎസ്പി-എസ്പി സഖ്യം; മുലായത്തിന് സീറ്റ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം ആദ്യ പട്ടിക പുറത്തിറക്കി. ആറ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരുമായി സമാജ്വാദി പാര്‍ട്ടിയാണ് ആദ്യ...
യുപിയില്‍ സഖ്യം ശക്തമാവുന്നു; എസ്.പിക്ക് പിന്തുണയുമായി ആര്.ജെ.ഡിയും
പട്ന: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപംകൊണ്ട ബി.എസ്.പി-എസ്.പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന്...
കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ യു.പിയില്‍ എസ്പി-ബിഎസ്പി സഖ്യം; രാഹുലിനും സോണിയക്കുമെതിരെ മത്സരിക്കില്ല
ലക്നോ/ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന് മത്സരിക്കാന്‍ സമാജ്്വാദി പാര്‍ട്ടി - ബഹുജന്‍ സമാജ്്വാദി പാര്‍ട്ടി ധാരണ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരു കക്ഷികളും കൈകോര്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന...
ഉത്തര്‍ പ്രദേശില്‍ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ 2019ല്‍ നരേന്ദ്രമോദി പുറത്താവും
ഫാസിസത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സഖ്യം രൂപപ്പെട്ടാല്‍ 2019ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ...
കോണ്‍ഗ്രസിനൊപ്പമില്ലെന്ന് മായാവതി; ഛത്തിസ്ഗഡില്‍ അജിത് ജോഗിയുമായി സഖ്യം
ലോക്സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയുമായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ...
കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്; മായാവതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെതിരേയും ആഞ്ഞടിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി രംഗത്ത്. 2016 സെപ്തംബറില്‍ പാകിസ്ഥാന് അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടതിനു...
കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കാന്‍ ദേവെ ഗൗഡയോട് മായാവതിയുടെ അഭ്യര്‍ത്ഥന
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ് - ജനതാദള്‍ സെക്യുലര്‍ ധാരണയ്ക്ക് പിന്തുണയുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതിയും. കോണ്‍ഗ്രസ് നല്കുന്ന പിന്തുണ സ്വീകരിക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും മായാവതി...