Wednesday, March 22, 2023
Tags Mayavathy

Tag: mayavathy

പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. ഈ നിയമം നടപ്പിലാക്കാനുള്ള തിടുക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് മായാവതി പറഞ്ഞു....

അനധികൃത സ്വത്തുസമ്പാദനക്കേസ്: മായാവതിയുടെ സഹോദരന്റെ സ്ഥലം കണ്ടുകെട്ടി

ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിക്ക് തിരിച്ചടി: മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.

‘ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും’; മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ബി.എസ്.പി വിരുദ്ധവും ദളിത് വിരുദ്ധവുമായ...

‘മോദിയുടെ വഴിയേ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന്; ബി.ജെ.പി നേതാക്കള്‍ മോദിയെ കാണുന്നത് ഭാര്യമാര്‍ക്ക് പേടി’; മായാവതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. മോദിയുടെ അടുത്ത് ബിജെപി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ഭയക്കുന്നുവെന്ന് മായാവതി പറഞ്ഞു. മോദിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ...

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം; യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലക്‌നൗ: മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. യോഗിയുടെ പരാമര്‍ങ്ങളുള്ള...

‘ഗംഗയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപം തീരില്ല’; മോദിക്കെതിരെ ഒളിയമ്പുമായി മായാവതി

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. ഗംഗാ നദിയില്‍ മുങ്ങിയാലൊന്നും താങ്കളുടെ പാപങ്ങള്‍ തീരില്ലെന്ന് മായാവതി പറഞ്ഞു. നരേന്ദ്രമോദി കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു...

‘കാലങ്ങളുടെ അകല്‍ച്ചമാറി ബി.ജെ.പിക്കെതിരെ ഒന്നായതായിരിക്കാം ഒരുപക്ഷേ എനിക്കുകിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം’; മായാവതി

ലക്‌നൗ: 63-ാം ജന്‍മദിനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരോടും ജനങ്ങളോടും സംവദിച്ച് ബി.എസ്.പി നേതാവ് മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന തലസ്ഥാനത്ത് നടത്തിയ പാര്‍ട്ടി പരിപാടികളിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു മായാവതി. കാലങ്ങളുടെ അകല്‍ച്ചമാറി രാജ്യത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനു പിറകെയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹിയിലെ ലീഡര്‍ഷിപ്പ്...

മായാവതിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് സൂചന

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്‍മാറാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിശാലസഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് മായാവതി പ്രഖ്യാപിച്ചത്. 2019-ലെ...

ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യ നീക്കത്തിന് തിരിച്ചടി; കോണ്‍ഗ്രസ്സിന് അഹങ്കാരമെന്ന് മായാവതി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് തിരിച്ചടി. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായും ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോണ്‍ഗ്രസ് ബി.എസ്.പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ്...

MOST POPULAR

-New Ads-