Tag: MAYANADI
‘മായാനദിയുടെ നിര്‍മാതാവ് ഞാനാണ്, ആ വിവാദ വ്യക്തിയല്ല’ – വിശദീകരണവുമായി സന്തോഷ് കുരുവിള
കൊച്ചി: മായാനദിയുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് ആണ് സിനിമയ്ക്ക് പണം മുടക്കിയത് എന്ന...