Tag: mauritius president
സംഭാവന പണം ഉപയോഗിച്ച് ഷോപ്പിങ്; മൗറീഷ്യസ് പ്രസിഡന്റ് രാജിവെക്കും
പോര്‍ട്ട് ലൂയിസ്: സാമ്പത്തിക ക്രമക്കേസ് ആരോപണത്തെത്തുടര്‍ന്ന് മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സംഭാവന പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. അടുത്തയാഴ്ച പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്താണ്...