Tag: Match review
പന്തുകളിച്ച് ക്രൊയേഷ്യ മടങ്ങി; കപ്പുമായി ഫ്രാന്‍സും
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി
അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്‍ തങ്ങളുടെ പദ്ധതികള്‍ വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്‍സിന് ലോകകപ്പ്. ഫുട്ബോള്‍ കളിയുടെ ബഹുരസങ്ങള്‍ തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കുന്നതു...
ക്രൊയേഷ്യ പ്ലാന്‍ ചെയ്തത് 120 മിനുട്ടിനാണ്; ഇംഗ്ലണ്ടിനത് മനസ്സിലായില്ല
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്കോ ഡാലിച്ച് കഴിഞ്ഞ ദിവസം പറഞ്ഞൊരു വാചകം കൗതുകമുണര്‍ത്തുന്നതായിരുന്നു: 'ലോകകപ്പിനു മുമ്പ് ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാനത് ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു. ഇപ്പോള്‍...
കവാനി ഒഴിച്ചിട്ട ശൂന്യത; കാന്റെ നടന്നു തീര്‍ത്ത ദൂരങ്ങള്‍
ഉറുഗ്വേ 0 ഫ്രാന്‍സ് 2
എഡിന്‍സന്‍ കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്നെ ഉറുഗ്വേ ഫ്രാന്‍സ് മാച്ചിന്റെ വിധി മുന്‍കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്‍സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതങ്ങളെന്തെങ്കിലും...
ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്ളാംബയന്റ് ഗെയിം (ബെല്‍ജിയം 3 – ജപ്പാന് 2)
ബെല്‍ജിയം 3 - ജപ്പാന് 2
#BELJAP
ഫുട്ബോള്‍ എന്തെന്നറിയാത്ത ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്‍ സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്‍ക്കിടയില്‍ അഞ്ചു ഗോളുകള്‍ പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു...
റഷ്യ ചതിച്ചതല്ല; സ്പെയിന് തോറ്റുകൊടുത്തതാണ്
SHAFIസ്പെയിന് 1 (2) - റഷ്യ 1 (4)
#ESPRUS
'പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത' എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത്...
കൊളംബിയയുടെ കരുത്തും സെനഗലിന്റെ കണ്ണീരും
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
സെനഗൽ 0 കൊളംബിയ 1
#sencol
പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ്...
ബ്രസീല്‍ ഇങ്ങനെ കളിച്ചാല്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്‍ ഇതുപോലെ കളിച്ചാല്‍ നിങ്ങള്‍ മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും - ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്‍ കളിയെ ആണെങ്കില്‍ - വേറെ നിവൃത്തിയില്ലാതെ വരും. 2-0...
ഉറുഗ്വേയുടേത് ഉരുക്കുകോട്ടയാണ്; അതാര്‍ക്ക് ഭേദിക്കാന്‍ കഴിയും?
ഉറുഗ്വേ 3 റഷ്യ 0
കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്ബോളില്‍ അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്‍ നില്ക്കുന്ന കളിക്കാരന് ഗോള്‍പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ അലറിവിളിക്കുന്നതും വിരലുകള്‍...
തുല്യശക്തികള്‍ തുല്യദുര്‍ബലര്‍
സെനഗല്‍ 2 ജപ്പാന് 2
തുല്യശക്തികള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്‍ ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്‍ത്തി സെനഗലും ഗ്രൂപ്പ്...
മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കാനാവില്ല
ബ്രസീല്‍ 2 കോസ്റ്ററിക്ക 0
മുഹമ്മദ് ഷാഫി
മാച്ച് റിവ്യൂ
കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീല്‍ നേടിയ വിജയത്തില്‍ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ശക്തരായ എതിരാളികള്‍ക്കെതിരെ മത്സരിക്കുമ്പോള്‍ സ്വന്തം ബോക്സില്‍...