Saturday, April 17, 2021
Tags Mass Shoot

Tag: Mass Shoot

അമേരിക്കയില്‍ ജൂത ആരാധനാലയത്തില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയില്‍ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗിലാണ് സംഭവം. സംഭവത്തില്‍ നാല്‍പതുകാരനായ റോബര്‍ട്ട് ബോവേഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കൊലക്കുറ്റത്തിന്...

ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ് : 14 പേര്‍ കൊല്ലപ്പെട്ടു

  സാവോ പോളോ: ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ്. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ...

വെടിയൊച്ച നിയലയ്ക്കാതെ യു എസ് ; കൂട്ടക്കുരുതിയില്‍ 26 മരണം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സതര്‍ലന്‍ഡ് സ്പ്രിങ്കിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ഡെവിന്‍ പാട്രിക് കെല്ലിയെന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ...

MOST POPULAR

-New Ads-