Tag: masood azhar
മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് ഐ.ബി
ജയ്‌ഷെ മുഹമ്മദ് തലവനും ആഗോളഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് പാക്...
മസൂദ് അസ്ഹര്‍, ഹാഫിസ് സഈദ്, ദാവൂദ് ഇബ്രാഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പൂല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് മേധാവിയുമായ മൗലാനാ മസൂദ് അസ്ഹറിനെയും ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് സഈദ്, സക്കീഉറഹ്മാന്‍ എന്നിവരെയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്രസര്‍ക്കാര്‍...
മസൂദ് അസര്‍ ചിക്തസയില്‍ കഴിയുന്ന പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്‌ഫോടനം
ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന പാക് ഭീകരന്‍ മസൂദ് അസര്‍ ചിക്തസയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ വന്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മസൂദിന് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്....
മുസ്ലിംകളോട് ചൈനക്ക് കാപട്യമെന്ന് യു.എസ്
പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം വീണ്ടും യു.എന്‍ രക്ഷാസമിതിയില്‍. അമേരിക്ക കൊണ്ടു വരുന്ന പ്രമേയത്തിന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും...
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് വീണ്ടും യു.എസ്
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും യു.എസ്. നിരവധി ഭീകരാക്രമണങ്ങളാള്‍ക്കാണ് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതക്കും...
മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരെന്ന് പറയാന്‍ മോദി ധൈര്യം കാണിക്കണമെന്ന് രാഹുല്‍ ഗാന്ധി
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരാണെന്ന് പറയാന്‍ മോദി തയ്യാറാവണമെന്ന് രാഹുല്‍ പറഞ്ഞു....
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന്‍ അധികൃതര്‍ ഇക്കാര്യം...
മസൂദിന് സുരക്ഷയൊരുക്കി പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും എന്തിനും കരുതിയിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന്‍...