Tag: MASK
രണ്ടാംതവണ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ 2,000...
മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ്...
മാസ്‌ക് ധരിക്കുമ്പോള്‍ നിങ്ങള്‍ വരുത്തുന്ന ഈ തെറ്റുകള്‍ കോവിഡ് സാധ്യത കൂട്ടും
മാസ്‌ക് നമ്മുടെ ജീവത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മാസ്‌കുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നമ്മള്‍ ഇതിനോടകം തന്നെ അറിഞ്ഞതുമാണ്. ഒരു വ്യക്തിയുടെ മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കരുത്, ഉപേയോഗിച്ചതിന് ശേഷം വൃത്തിയാക്കി സൂക്ഷിക്കുക...
മാസ്‌ക് നീക്കാതെ തന്നെ ഭക്ഷണം കഴിക്കാം; മോഡലിന്റെ വീഡിയോ വൈറല്‍
മാസ്‌ക് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവും ഇറങ്ങി. മാസ്‌കുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്‌ക്...
ജാര്‍ഖണ്ഡില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഒരു ലക്ഷം രൂപ
റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.
മാസ്‌ക് ധരിക്കാത്തതിന് പൊലീസിന്റെ ക്രൂരത; മര്‍ദനത്തിനിരയായ ദലിത് യുവാവ് മരിച്ചു
ഗുണ്ടൂര്‍: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ദലിത് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. അതേതുടര്‍ന്ന് 25കാരനായ യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി അച്ചര്‍ള കിരണ്‍കുമാറിനെയാണ് എസ്‌ഐ മര്‍ദിച്ചത്. മോട്ടോര്‍...
സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് ഇനി മാസ്‌ക് നിര്‍ബന്ധം; പുതിയ വിജ്ഞാപനം ഇറക്കി
തിരുവനന്തപുരം; സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനമിറക്കി. മറ്റൊരു വിജ്ഞാപനം വരുന്നതുവരെ ഇത് തുടരും. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇന്നുമുതല്‍...
ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധം; പകര്‍ച്ചവ്യാധി നിയമഭേദഗതി
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാക്കുന്നതാണ് ഭേദഗതി.
ഈ ചെറിയ തെറ്റുകള്‍ മതി മാസ്‌ക്ക് സുരക്ഷിതമല്ലാതെയാകാന്‍
കൊറോണ വൈറസ് പടരുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഏറ്റവും പ്രധാനമാണ് ഫെയ്‌സ് മാസ്‌ക്. ദീര്‍ഘനേരം മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ഒഴിച്ചുകൂടാനാവില്ല. എന്നാല്‍ മാസ്‌ക് ധരിക്കുമ്പോള്‍ നമ്മള്‍...
ഫോണ്‍ പോലെ ചാര്‍ജ് ചെയ്യാം; വൈറസിനെ കൊല്ലുന്ന മാസ്‌ക്കുമായി ഗവേഷകര്‍
മാസ്‌ക് കോവിഡിനെ തടയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കുറേയധികം പഠനങ്ങള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പറ്റുന്ന മാസ്‌കിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇസ്രയേലിലെ ഹൈഫയിലുള്ള ടെക്‌നിയോണ്‍...
ഫെയ്‌സ്മാസ്‌ക്ക് എങ്ങനെ അണുവിമുക്തമാക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
കോവിഡ് പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ശന നിയമം ആയിരിക്കുകയാണ്. കടയില്‍ പോകാന്‍ മുതല്‍ യാത്ര ചെയ്യാന്‍ വരെ മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കുന്നതുപോലെതന്നെ മുഖത്തുനിന്ന് ശരിയായി...