Tag: masjid open
പള്ളികള്‍ തുറക്കുന്ന ഇടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം; ഹൈദരലി തങ്ങള്‍
സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കൂട്ടം കൂടാതിരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കല്‍, തുടങ്ങിയ സര്‍ക്കാര്‍...