Tag: masjid
മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി
മലപ്പുറം: കൊവിഡ് വ്യാപനഭീതി പൂര്‍വ്വാധികം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം പ്രാര്‍ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി...
എറണാകുളത്ത് ഒരു പള്ളിയും തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനം
കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും വിദഗ്ദ്ധര്‍ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് അതീവ ദുഷ്‌കരമാണെന്നതിനാലും തല്‍ക്കാലം ...
ആരാധനാലയങ്ങള്‍ തുറക്കാം; 65 വയസ്സു കഴിഞ്ഞവരും കുട്ടികളും പോകരുത്- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്ഡൗണില്‍ അടച്ചിട്ട ആരാധനാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത് എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖാവരണം നിര്‍ബന്ധമാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍...
700 വര്‍ഷത്തിന് ശേഷം സെവിയ്യയില്‍ ആദ്യത്തെ മസ്ജിദ് ഉയരുന്നു; 10 ലക്ഷം യു.എസ് ഡോളര്‍...
ലണ്ടന്‍: സ്‌പെയിനിലെ സെവിയ്യ നഗരത്തില്‍ നിര്‍മിക്കുന്ന മസ്ജിനും സാംസ്‌കാരിക സമുച്ചയത്തിനുമായി പത്ത് ലക്ഷം യു.എസ് ഡോളര്‍ സമാഹരിച്ച് മുന്‍ ഫുട്‌ബോള്‍ താരം ഫ്രഡറിക് ഒമര്‍ കനൗട്ട്. ആഗോള ക്യാംപയിനിലൂടെയാണ് മുന്‍...
കോവിഡിന്റെ മറവില്‍ യു.പിയിലെ ഗാസിപ്പൂരില്‍ ബാങ്ക് നിരോധിച്ച് യോഗി സര്‍ക്കാര്‍; പള്ളികള്‍ക്കു മുമ്പില്‍ പൊലീസ്...
ലഖ്‌നൗ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പള്ളികളില്‍ നിന്നുള്ള ബാങ്ക് നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ജില്ലാ മജിസ്‌ട്രേറ്റ് ഓം പ്രകാശ് ആര്യയാണ് ഇതു സംബന്ധിച്ച ഉത്തരവ്...
ആദ്യം ബാങ്കൊലി മുഴങ്ങും; പിന്നീട് കോവിഡ് ബോധവല്‍ക്കരണം- ഇത് മൈലൂര്‍ അബ്ബാര്‍ ജുമാമസ്ജിദ്
കോതമംഗലം: ആദ്യം നിസ്‌കാരത്തിനായുള്ള ബാങ്കൊലി. അതിന്റെ ഈണം കഴിയുമ്പോള്‍ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍… ഇത് കോതമംഗലത്തെ മൈലൂര്‍ അബ്ബാര്‍ ജുമാമസ്ജിദ്. കോവിഡ് മഹാമാരിയുടെ ഭീതിയില്‍ ഒരു മുഴം മുമ്പെ...
കോവിഡ് വ്യാപനം തടയാന്‍ പള്ളികളില്‍ ജാഗ്രത വേണമെന്ന് മുസ്്‌ലിം നേതാക്കള്‍
കോഴിക്കോട്: കോവിഡ് വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്നും ധാരാളം ആളുകള്‍ ഒത്തുചേരുന്ന പള്ളികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍...
കോവിഡ് 19: പള്ളികള്‍ അടച്ചിട്ടതിന് മുസ്‌ലിങ്ങളെ പരിഹസിച്ച തസ്ലീമ നസ്‌റിന് മറുപടിയുമായി കവിത കൃഷ്ണന്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി പള്ളികള്‍ അടച്ചിട്ട മുസ്‌ലിം നേതൃത്വത്തെ പരിഹസിച്ച എഴുത്തുകാരി തസ്ലീമ നസ്‌റിനെതിരെ സാമൂഹ്യ പ്രവര്‍ത്തക കവിത കൃഷ്ണന്‍. കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ അല്ലാഹുവിന്...
മസ്ജിദിനു മുകളിലെ കോളാമ്പി വലിച്ചു താഴെയിട്ട് അവിടെ ഹനുമാന്‍ കൊടി കെട്ടി; വിതുമ്പി മുസ്ലിംലോകം...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അശോക് വിഹാറിലെ മുസ്‌ലിം പള്ളിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി ബാങ്കുവിളി കേള്‍ക്കാന്‍ വെച്ച കോളാമ്പി...
മസ്ജിദുകളില്‍ ബാങ്കുവിളി ഏകോപിപ്പിക്കുന്നു; മാതൃകയായി വാഴക്കാട്
വാഴക്കാട്: ഒരേ സമയം വ്യത്യസ്ത പള്ളികളില്‍ നിന്നും ബാങ്ക് വിളി മുഴങ്ങുന്നത് ഏറെ ചര്‍ച്ചയായ കാലത്ത് ഉത്തമ മാതൃക കാണിക്കുകയാണ് മലപ്പുറത്തെ വാഴക്കാട്ടുകാര്‍. പ്രദേശത്തെ...