Tag: Marriage
സാമൂഹ്യ അകലം ഉറപ്പാക്കി വിവാഹ ചടങ്ങ്; പിപിഇ കിറ്റ് ധരിച്ച് സദ്യ വിളമ്പല്‍-വീഡിയോ വൈറല്‍
ഹൈദരാബാദ്: കോവിഡ് കാലത്ത് എല്ലാ ആഘോഷങ്ങളും പൊതുപരിപാടികളുമെല്ലാം ആകെ കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ വൈറസ് കാലത്തും ഒഴിച്ചുകൂടാനാവാത്ത ആവശ്യ പരിപാടികളും ആചാരങ്ങളും മറ്റും നിയന്ത്രണങ്ങളോടെ നടന്നുപോരുന്നുമുണ്ട്. അങ്ങനെ മഹാമാരിയുടെ ഇടയില്‍ നിയന്ത്രണങ്ങള്‍...
ഉപ്പയുടെയും ഉമ്മയുടെയും പിണക്കം മാറ്റണം; രണ്ടാം ക്ലാസുകാരന്റെ സങ്കടഹരജി
കോഴിക്കോട്: കോവിഡ് കാലത്ത് നിരവധി ദാമ്പത്യ വേര്‍പ്പിരിയലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ വേർപിരിഞ്ഞു കഴിയുന്ന മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സങ്കടഹരജിയുമായി എട്ട് വയസ്സുകാരൻ. മുതിർന്നവരുടെ കലഹങ്ങൾക്കിടയിൽ താനനുഭവിക്കുന്ന...
ബാനിയന് തണലില്‍ മനസറിഞ്ഞ് സിന്ധുവും സുധീഷും; പൂട്ടുതുറന്ന് പുതുജീവിതത്തിലേക്ക്…
Chicku Irshadകോഴിക്കോട്: സാമൂഹിക അകലം പാലിക്കേണ്ട കോവിഡ് കാലത്തിനും മുന്നേ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുധീഷും സിന്ധുവും ഇന്ന്(ഞായറാഴ്ച) രാവിലത്തെ ശുഭ മുഹൂര്ത്ത്വത്തില് മിന്നുകെട്ടുകയാണ്. മഹാമാരിയുടെ കാലത്ത് കോഴിക്കോട് പുത്തൂര്‍മഠത്തിലെ...
ഞായറാഴ്ചകളിലേക്ക് നിശ്ചയിച്ച കല്ല്യാണങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവെന്ന് കര്‍ണാടക
ബംഗളൂരു: നേരത്തെ നിശ്ചയിച്ച ഞായറാഴ്ചകളിലെ വിവാഹങ്ങള്‍ക്ക് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ നിന്നും നിന്നും ഒഴുവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.
നാലാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലെ മെയ്...
വരന് റെഡ്സോണിലും വധു ഗ്രീന്‍സോണിലും; ഒടുവില്‍ താലിക്കെട്ട് ചെക്ക്പോസ്റ്റില്‍
ഉത്തര്‍പ്രദേശ് സ്വദേശിയായ വരനും ഉത്തരാഖണ്ഡ് സ്വദേശിയായ വധുവും പൊലീസ് ഉദ്യോഗസ്ഥരെയടക്കം സാക്ഷിനിര്‍ത്തി ചെക്ക്പോസ്റ്റില്‍ വിവാഹിതരായി. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനാന്തര യാത്ര അനുവദിനീയമല്ലാത്തതിനാലാണ് അതിര്‍ത്തിയില്‍ മണ്ഡപമൊരുങ്ങിയത്.
കോവിഡ് കാലത്തെ വിവാഹം; ലോക്ക്ഡൗണില്‍ മിന്നു കെട്ടാന്‍ യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് നൂറു കിലോമീറ്റര്‍!
ഹാമിര്‍പൂര്‍: യു.പിയില്‍ സ്വന്തം വിവാഹത്തിനായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് നൂറ് കിലോമീറ്റര്‍. ഹാമിര്‍പൂര്‍ ജില്ലയിലെ പൗതിയ ഗ്രാമത്തില്‍ കല്കു പ്രജാപതി എന്നയാളാണ് മിന്നുകെട്ടാനായി മഹോബ ജില്ലയിലെ പുനിയ ഗ്രാമത്തിലേക്ക് സൈക്കിളിലെത്തിയത്....
കല്ല്യാണത്തലേന്ന് മുങ്ങിയ വരന് മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
കല്ല്യാണത്തലേന്ന് രാത്രി മുങ്ങിയ വരനെ മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഉദയത്തുംവാതില്‍ സ്വദേശിയായ യുവാവും ചേപ്പനം സ്വദേശിനിയായ യുവതിയും പ്രണയിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവീട്ടുകാരുടേയും സമ്മതത്തോടെ...
വിവാഹ ചടങ്ങിനിടെ നാല് പേര്‍ക്ക് കുത്തേറ്റു
മുസാഫര്‍നഗര്‍: വിവാഹ ചടങ്ങിനിടെ ഉണ്ടായ തര്‍ക്കത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. മുസാഫര്‍ നഗറിലെ ഭൂപ്ഖേരി ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് തര്‍ക്കവും തുടര്‍ന്ന് കത്തിക്കുത്തുമുണ്ടായത്. ചടങ്ങിനെത്തിയ യുവാവ് തര്‍ക്കത്തിനിടയില്‍ നാല്...
കൊറോണ ഭീതി; താലികെട്ട് മാറ്റിവെച്ചു,സദ്യ മാറ്റമില്ലാതെ നടന്നു!
കൊറോണ വൈറസ് ഭീഷണി കാരണം ചൊവ്വാഴ്ച നടത്താനിരുന്ന വിവാഹത്തിന്റെ താലികെട്ടും അനുബന്ധചടങ്ങുകളും മാറ്റിവച്ചു. വരനും വധുവും അവരവരുടെ വീടുകളില്‍ തന്നെയിരുന്നപ്പോള്‍ വിവാഹത്തോടനുബന്ധിച്ചു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സദ്യ മാറ്റമില്ലാതെ നടന്നു!
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു കല്യാണം
പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട്ടിലെ ജനതയുടെ വാര്‍ത്തയാണ് കുറച്ച് ദിവസമായി നമുക്ക് ചുറ്റും. പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച...