Sunday, April 18, 2021
Tags Markandey katju

Tag: markandey katju

ആരും പ്രവേശിച്ചിട്ടില്ലെന്ന് മോദി പറയുന്നു, അറിയാന്‍ ഇന്ത്യക്ക് അവകാശമുണ്ട്; മൂന്ന് ചോദ്യവുമായി ജസ്റ്റിസ്...

ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീര്യമൃത്യു വരിച്ച സംഭവത്തില്‍ ആരും നമ്മുടെ പ്രദേശത്തേക്ക് പ്രവേശിച്ചിട്ടില്ലെന്ന സര്‍വ്വകക്ഷി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നു. ...

മലപ്പുറത്തെ വിദ്വേഷത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്ന് മുനവ്വറലി തങ്ങള്‍

പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. ഒരു മഹാമാരി മനുഷ്യരാശിയെ തന്നെ വിറങ്ങലിപ്പിച്ച് പടര്‍ന്നു പിടിക്കുമ്പോഴും മനുഷ്യരുടെ...

നിങ്ങള്‍ക്ക് അന്നം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാമായണവും മഹാഭാരതവും കാണിക്കുക- മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കട്ജു

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ സര്‍ക്കാര്‍ കെടുകാര്യസ്ഥതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രിംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്‌ഠേയ കട്ജു. റോമന്‍ ആപ്തവാക്യം ഉദ്ധരിച്ചാണ് അദ്ദേഹം മോദി സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ആഞ്ഞടിച്ചത്. ട്വിറ്ററിലാണ് കട്ജുവിന്‍റെ...

‘ഇത്രയും നാണംകെട്ട, അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ ഞാന്‍ കണ്ടിട്ടില്ല’-രഞ്ജന്‍ ഗൊഗോയിക്കെതിരെ കട്ജു

ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഇത്രയും നാണംകെട്ട, നാണംകെട്ട, അധഃപതിച്ച, ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ...

രഞ്ജന്‍ ഗോഗോയ് അയോധ്യ കേസില്‍ വിധി പറഞ്ഞത് ബിജെപിക്ക് വേണ്ടി; മര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: അയോധ്യ കേസിലെ അന്തിമ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. അയോധ്യകേസില്‍ ബിജെപിക്ക് അനുകൂലമായാണ് രഞ്ജിന്‍...

‘പുരാണത്തിലെ ഹനുമാന്‍ ലങ്കക്ക് മാത്രമാണ് തീയിട്ടത്. ഇവിടെ ആധുനിക ഹനുമാന്‍ ഇന്ത്യ മുഴുവന്‍ ചുട്ടു...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ നരേന്ദ്ര മോദിയെ പരിഹസിച്ച് സുപ്രിം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയായിരുന്നു കട്ജുവിന്റെ പരിഹാസം. പുരാണത്തിലെ ഹനുമാന്‍ ലങ്കയ്ക്ക് മാത്രമാണ് തീയിട്ടതെന്നും ഇവിടെ...

അയോധ്യാ വിധിയിലെ വിചിത്ര ന്യായാന്യായങ്ങള്‍-ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

അയോധ്യാ സംബന്ധമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി രാജ്യത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുതകും എന്ന് കരുതുന്നത് തികഞ്ഞ അസംബന്ധമായിരിക്കും. പ്രീണന ശ്രമം അക്രമകാരികളുടെ വീര്യം വര്‍ധിപ്പിക്കുകയേയുള്ളൂ. ഈയിടെയുണ്ടായ സുപ്രീം കോടതി...

‘ഇമ്രാന് സമാധാന നൊബേല്‍ നല്‍കണം; മോദി തെരഞ്ഞെടുപ്പിനായി യുദ്ധാന്തരീക്ഷമുണ്ടാക്കി’; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണച്ചും പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചും മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ഇമ്രാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് കട്ജു...

“പക്വതയുള്ളത് ആര്‍ക്കാണെന്ന് ഇപ്പോള്‍ മനസിലായില്ലേ”; ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതിന് പൊങ്കാലയിട്ടവരോട് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരാധകനാണെന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു. ആര്‍ക്കാണ് കൂടുതല്‍ പക്വതയെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നു ചോദിച്ചുകൊണ്ടാണ്...

കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് രാഷ്ട്രീയ നേതൃത്വങ്ങളെന്ന് ജസ്റ്റിസ് കട്ജു

കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്‍ സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ്് മാര്‍ക്കണ്ടേയ കട്ജു. വിയറ്റ്നാം സിന്‍ഡ്രമാണ്...

MOST POPULAR

-New Ads-