Tag: Mark Zuckerberg
കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പരാമര്‍ശിച്ച് ട്രംപിന്റെ വിവാദ ട്വീറ്റ് നീക്കംചെയ്യാതെ സുക്കര്‍ബര്‍ഗ്
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല നിലപാടുമായി വീണ്ടും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വംശീയതക്കും...
8.70 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു; ഫെയ്‌സ്ബുക്കിന് 34,300 കോടി രൂപ പിഴ
ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കേസില്‍ ഫേസ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍ (34,300 കോടിയോളം രൂപ) പിഴ. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി 87 മില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ...
പേജുകള്‍ക്കും പരസ്യദാതാക്കള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: വിവര ചോര്‍ച്ച ഉള്‍പ്പെടെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന് കടുത്ത നിയന്ത്രണങ്ങളുമായി സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് പേജുകള്‍ക്കും പരസ്യദാതാക്കള്‍ക്കുമാണ് നിയന്ത്രണം കാര്യമായി ബാധിക്കുക.
പ്രത്യേക വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയാണ് ഫേസ്ബുക്ക് ഉപയോക്താക്കളെ നിയന്ത്രിക്കുന്നത്....