Tag: mark issue
തൊടുന്നതെല്ലാം വിവാദം; കെ.ടി ജലീല്‍ സി.പി.എമ്മിന് എന്നും തലവേദന
പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം: മന്ത്രിപദത്തില്‍ കയറിയതു മുതല്‍ വിവാദങ്ങളുടെ കൂടെ നടന്ന മന്ത്രി കെ.ടി ജലീല്‍ വീണ്ടും പുതിയ കെണിയില്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി...
മാര്‍ക്ക് ദാനത്തിന് കൂട്ടുനില്‍ക്കാത്തതിന് മുന്‍ എസ്എഫ്ഐ നേതാവ് പ്രതികാരം ചെയ്യുന്നു; പരാതിയുമായി യൂണിവേഴ്സിറ്റി അധ്യാപിക
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം എസ്എഫ്ഐ മുന്‍ നേതാവ് പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് സീനിയര്‍ പ്രൊഫസറുടെ പരാതി. നേതാവിന്റെ...
കാലിക്കറ്റില്‍ ബാച്ചിനു മുഴുവന്‍ മാര്‍ക്കുദാനം; വിവരമറിയാതെ വിദ്യാര്‍ഥികള്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിമന്‍സ് സ്റ്റഡീസില്‍ കൂടുതല്‍ പേര്‍ക്ക് വഴി വിട്ട രീതിയില്‍ മാര്‍ക്ക് നല്‍കിയതായി രേഖകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരുപാടു പേര്‍ക്കു മാര്‍ക്കുദാനം നടത്തിയതായാണ് രേഖകളുള്ളത്. മറ്റൊരു...
ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി ജലീല്‍
തിരുവനന്തപുരം: ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണര്‍ തന്നെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന്...
എല്‍.ഡി.എഫിന് തലവേദനയായി കെ.ടി ജലീല്‍ മുഖ്യമന്ത്രിക്ക് ഇനി മൗനം പാലിക്കാനാവില്ല
സര്‍ക്കാരിനും സി.പി.എമ്മിനും തലവേദനയായി മന്ത്രി കെ.ടി ജലീല്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് രാജ്ഭവന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലും...
മന്ത്രി ജലീലിന്റെ കുരുക്ക് മുറുകുന്നു; നിര്‍ണായക തെളിവുകള്‍ പുറത്ത്
കോട്ടയം: സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാന്‍ സൗകര്യമൊരുക്കാന്‍ ഉന്നതവിദ്യാഭ്യാസ...
എം.എസ്.എഫ് സമരപ്പകല്‍ ; ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി...
ചട്ടലംഘനം; മന്ത്രി ജലീലിന് ഒരു നിമിഷം പോലും മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അവകാശമില്ലെന്ന് മുല്ലപ്പള്ളി ...
തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന...
മാര്‍ക്ക് ദാനം; മന്ത്രി ജലീലിന്റെ കള്ളത്തരങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയതില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജലീലിന്റെ െ്രെപവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന് സര്‍വകലാശാലയില്‍ നടന്ന...
മാര്‍ക്ക്ദാന വിവാദം; മന്ത്രി ജലീലിന്റെ വാദങ്ങള്‍ തള്ളി വിവരാവകാശരേഖ
എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിയുടേയും വൈസ് ചാന്‍സലറുടേയും വാദങ്ങള്‍ തള്ളി വിവരാവകാശരേഖ. ഫയല്‍ അദാലത്തില്‍ തന്നെ മാര്‍ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സര്‍വകലാശാല തന്നെ നല്കിയ രേഖയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍...