Sunday, February 28, 2021
Tags Maoist attack

Tag: maoist attack

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പാലക്കാട് ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു

മഞ്ചക്കണ്ടി വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടത്. കുപ്പുദേവരാജിന്റെ മരണശേഷം മണിവാസകമായിരുന്നു ദളത്തിന്റെ നേതാവ്.

മാവോയിസ്റ്റാക്കി അറസ്റ്റ് ചെയ്തു: യുവാവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റു ബന്ധം സംശയിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ഒരു ലക്ഷം...

സി.പി ജലീല്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണമറിയണമെന്ന് മാതാവ് ഹലീമ

കെ.എസ്. മുസ്തഫ കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മകന്‍ കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മാതാവ് ഹലീമ. വര്‍ഷങ്ങളായി...

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊലപ്പെട്ടു

ദന്തേവാഡയില്‍ ബിജെപി എംഎല്‍എയെയും നാല് പൊലീസുകാരെയും വധിച്ച മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പൊലീസ്. മാവോയിസ്റ്റ് നേതാക്കളില്‍ പ്രധാനിയായ മാന്‍ഡ്വി മുയ്യ(29)യെയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് എട്ട്...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ബി.ജെ.പി എം.എല്‍.എ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡാവി അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൗകോണ്ഡ പൊലീസ്...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കാങ്കര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം. ബി.എസ്.എഫ് 114...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ജലീലിന്റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍

വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്, വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. പി.ജി ഹരി,...

വയനാട്ടില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍

കല്‍പ്പറ്റ: വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റി നടപടികള്‍ക്ക് വിധേയമാക്കുകയാണ്. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലാണ് നടപടികള്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്...

വയനാട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു; കനത്ത സുരക്ഷയില്‍ വൈത്തിരി

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടി. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെപ്പ്...

ഛത്തീസ്ഗഡ് പോളിങ് മന്ദഗതിയില്‍; മൂന്ന് മണി വരെ 47.18 ശതമാനം പോളിങ്

റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നാരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പ് മന്ദഗതിയില്‍. മാവോയിസ്റ്റ് ബാധിത മേഖലകളായ എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47.18 ശതമാനം പോളിങ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്....

MOST POPULAR

-New Ads-