Friday, January 27, 2023
Tags Maoist

Tag: maoist

വയനാട്ടില്‍ പട്ടാപ്പകല്‍ തോക്കുകളുമായി മാവോയിസ്റ്റ് പ്രകടനം

വയനാട്: മാനന്തവാടിയില്‍ പട്ടാപ്പകല്‍ തോക്കുകളുമായി മാവോയിസ്റ്റ് പ്രകടനം. മാനന്തവാടി തലപ്പുഴ കമ്പമലയിലാണ് ഏഴംഗ മാവോയിസ്റ്റ് സംഘമെത്തിയത്. നാട്ടുകാരോട് സംസാരിച്ച സംഘം പൗരത്വനിയമത്തിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. തോക്കേന്തി മുദ്രാവാക്യം വിളിച്ച് പ്രകടനം...

ചായ കുടിക്കാന്‍ പോയവരല്ലെ; മുഖ്യമന്ത്രി ഇപ്പോള്‍ എന്തു പറയുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാന്‍ കഴിയില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അലനും...

അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താ വ്യത്യാസം? യു.എ.പി.എ വിഷയത്തില്‍ ചെന്നിത്തല

കോഴിക്കോട്: യു.എ.പി.എ കേസില്‍ ജയിലില്‍ കഴിയുന്ന അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും, താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടം പാലിച്ചല്ല....

‘അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക’;കൊട്ടിയൂര്‍ അമ്പായത്തോടില്‍ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. രാവിലെ ആറു മണിയോടെയാണ് പ്രകടനം നടത്തിയത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം...

അലനും താഹയും സി.പി.എമ്മിനെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്ന് പി.ജയരാജന്‍

കോഴിക്കോട്: അലനും താഹയും സി.പി.എമ്മിനെ മറയാക്കി മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. ഇവര്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാവോയിസ്റ്റ് ആശയങ്ങള്‍ സംഘടനയില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ഇത് പാര്‍ട്ടി...

വയനാട്ടില്‍ റിസോര്‍ട്ടുകളുടെ ചില്ലുകള്‍ തല്ലിതകര്‍ത്തു; മാവോയിസ്റ്റുകളെന്ന് പൊലീസ്

വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ മാവേയിസ്റ്റുകളാണെന്ന് പൊലീസ് അറിയിച്ചു. ഹോംസ്‌റ്റേയുടെ ചുമരില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.

ജാര്‍ഖണ്ഡില്‍ പോളിങിനിടെ മാവോയിസ്റ്റ് ആക്രമണം

ഗുംല: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോല്‍ മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് ആക്രമണം ഉണ്ടായത്.

മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റ് തീവ്രവാദികള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം സ്വന്തം കുറവുകളും പോരായ്മകളും ആദര്‍ശ പാപ്പരത്തവും തിരിച്ചറിയാന്‍ ശ്രമിക്കാതെ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിസന്ധികളില്‍നിന്നും രക്ഷപ്പെടാന്‍വേണ്ടി മറ്റുള്ളവരില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന പ്രവണത കേരളത്തിലെ കമ്യൂണിസ്റ്റ്...

മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്‌ലിം സംഘടനകളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളും മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ്...

അയോധ്യാ സുപ്രീംകോടതി വിധിക്കെതിരെ മാവോവാദികളുടെ ലഘുലേഖ

കല്‍പ്പറ്റ: അയോധ്യയിലെ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധവുമായി മാവോവാദി സംഘടനയുടെ കത്ത് വയനാട് പ്രസ്‌ക്ലബ്ലില്‍ ലഭിച്ചു. കോടതി വിധി ഹിന്ദുത്വ ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് മോദി ഭരണകൂടത്തിന്റെ അജന്‍ഡക്കനുസരിച്ച് തയ്യാറാക്കിയ തിരക്കഥയുടെ സാക്ഷാത്ക്കാരമാണെന്നാണ് കത്തില്‍...

MOST POPULAR

-New Ads-