Tuesday, September 26, 2023
Tags Manohar pareekar

Tag: manohar pareekar

ബിജെപിയുമായി സഖ്യമുണ്ടാക്കിയത് വലിയ തെറ്റായിപ്പോയി; ഇനി ഭരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ഗോവ മുന്‍ ഉപമുഖ്യമന്ത്രി

പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രമോദ് സാവന്ത് നയിക്കുന്ന ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനം തന്റെ ഭാഗത്തുനിന്നുള്ള വലിയ രാഷ്ട്രീയ തെറ്റായിപ്പോയെന്ന് മുന്‍...

വിമര്‍ശനം ശക്തം; മൂക്കില്‍ ട്യൂബിട്ട് വീണ്ടും പരീക്കര്‍ പൊതുവേദിയില്‍

പനാജി: കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കില്‍ ട്യൂബിട്ട് വീണ്ടും പൊതുവേദിയില്‍. നാലുമാസത്തിനു ശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോഴാണ് പരീക്കര്‍ മൂക്കില്‍ ട്യൂബിട്ടുതന്നെ എത്തിയത്. നേരത്തെ, ഇതേ അവസ്ഥയില്‍ പൊതുപരിപാടിയില്‍...

മൂക്കിലൂടെ ട്യൂബിട്ട് പരീക്കര്‍ പൊതുപരിപാടിയില്‍; വിമര്‍ശനം ശക്തം

പനാജി: അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കിലൂടെ ട്യൂബിട്ട് പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. അനുകമ്പ പിടിച്ചുപറ്റാന്‍ ബി.ജെ.പി ഏതറ്റം വരേയും പോകുമെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട്...

പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണം; വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗവണ്‍മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിലാണ് മാര്‍ച്ച്. കോണ്‍ഗ്രസ്,...

ഗോവയില്‍ ഗത്യന്തരമില്ലാതെ ബി.ജെ.പി; പരീക്കറെ മാറ്റണമെന്ന് കേന്ദ്രമന്ത്രിയും

പനാജി: ഗോവയില്‍ ബി.ജെ.പിക്ക് തലവേദന കൂടുന്നു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലം ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ ബി.ജെ.പിയില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കുകയാണ്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം. പരീക്കറെ...

‘മനോഹര്‍ പരീക്കറെ മാറ്റാന്‍ മോദിക്കും അമിത്ഷാക്കും ഭയം’; കോണ്‍ഗ്രസ്

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മറ്റാന്‍ അമിത് ഷാക്കും മോദിക്കും ഭയമാണെന്ന്....

ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു

പനാജി: ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായി നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പണ്ടുറാംഗ് മദിക്കാര്‍ എന്നിവരാണ് രാജിവെച്ചത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കൂടാതെ ഇരുവരും...

മനോഹര്‍ പരീഖറിന്റെ അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഗോവയില്‍ കര്‍ണ്ണാടക മോഡല്‍ അട്ടിമറി സംഭവിക്കുമോ ആകാംക്ഷ ശക്തം

  പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ താഴെയിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍. കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകളുണ്ടായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ ഡി.കെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഗോവയിലും...

ഗോവയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി ചുമതല കൈമാറുന്നതിന് ബി.ജെ.പി-ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷം

ക്യാന്‍സര്‍ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയിലായതോടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുന്നു. ഗോവയുടെ ഭരണകാര്യത്തില്‍ ബി.ജെ.പി-ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പി കേന്ദ്രസംഘം ഗോവയിലെത്തിയിട്ടുണ്ട്....

ഗോവയില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാറുണ്ടാക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു

പനാജി: ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ഗിരിഷ് ചോദങ്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. ബി.ജെ.പി പിന്‍വാതിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം...

MOST POPULAR

-New Ads-