Tag: manohar lal khattar
പരീക്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്
പനാജി: ഗോവയില്‍ ബി.ജെ.പിയില്‍ പോരിനിടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട്. പരീക്കര്‍ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലേക്ക് എത്തുകയാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പാന്‍ക്രിയാറ്റിക് രോഗത്തിന് വിദേശത്തെ ചികിത്സക്കുശേഷം...
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് നേരെ മഷിയേറ്; യുവാവ് അറസ്റ്റില്‍
ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് നേരെ യുവാവിന്റെ മഷിയേറ്. ഹിസാറില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗം യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
ഒരു റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ഹിസാറിലെത്തിയതായിരുന്നു ഖട്ടാര്‍. ഇതിനിടെ...
‘പാര്‍ക്കില്‍ യോഗ നടത്താമെങ്കില്‍ നിസ്ക്കരിക്കുന്നതിലെന്താണ് കുഴപ്പം? ‘; ഹരിയാന മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഗുരുഗ്രാം: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നമസ്ക്കാര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മുസ്ലിംകള് പാര്‍ക്കിലോ മറ്റിടങ്ങളിലോ നിസ്ക്കരിക്കരുതെന്നും വീടുകളിലോ പള്ളികളിലോ നിസ്ക്കരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു....