Tag: manmohansingh
‘വലിയ ദുരന്തം; യുദ്ധകാല അവസ്ഥക്കു സമാനം’ മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വീണ്ടും രംഗത്ത്. നോട്ട് നിരോധനത്തെ യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തിയാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം മോദിക്കെതിരെ...