Wednesday, March 29, 2023
Tags Manmohansingh

Tag: manmohansingh

കോവിഡ്: സംസ്ഥാനങ്ങളുമായുള്ള സഹകരണം നിര്‍ണായകം- കേന്ദ്രത്തെ ഓര്‍മിപ്പിച്ച് ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം അതീവ നിര്‍ണായകമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. കോവിഡ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചിരിക്കും ലോക്ക്ഡൗണിന്റെ വിജയമെന്നും അദ്ദേഹം...

കോവിഡ്: മന്‍മോഹനെ കളത്തിലിറക്കി കോണ്‍ഗ്രസ്, ലക്ഷ്യം സര്‍ക്കാറിന്‍റെ സാമ്പത്തിക വീഴ്ചകള്‍- ഉപദേശക സമിതിക്ക് രൂപം...

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ പാര്‍ട്ടി കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അദ്ധ്യക്ഷതയില്‍ ഉന്നത സമിതിക്ക് രൂപം നല്‍കിയ കോണ്‍ഗ്രസ്. പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് 11 അംഗ...

ട്രംപിന്റെ അത്താഴ വിരുന്ന്; കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി...

‘മോദി വന്നാല്‍ രാജ്യത്തിന്റെ ദുരന്തം’, മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുന്നു

ന്യൂഡല്‍ഹി: 2014 ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുന്നു. മോദി അധികാരത്തിലെത്തിയാല്‍ അത് രാജ്യത്തിന്റെ ദുരന്തമായിരിക്കും എന്നായിരുന്നു...

മന്‍മോഹന്‍ സിങിന് പിന്നാലെ നെഹ്‌റു കുടുംബത്തിന്റെയും എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പിന്നാലെ നെഹ്‌റു കുടുംബത്തിന്റെയും എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. രാജീവ്ഗാന്ധിയുടെ...

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തിന് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍...

മാന്ദ്യമില്ലെന്ന് മറുപടി; മന്‍മോഹന്‍ സിങിന്റെ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ നിര്‍മല സീതാരാമന്‍

രാജ്യത്തിന്റെ ഞെരുക്കുമുറുക്കുന്ന സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് ഡോ. മന്‍മോഹന്‍ സിങിന്റെ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ചും പ്രധാനമന്ത്രി മോദിക്കെതിരേയും ഡോക്ടര്‍...

മോദി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്; മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്‍മോഹന്‍സിംഗ്. പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് വിദഗ്‌ധോപദേശം...

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം – മന്‍മോഹന്‍ സിങ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്ത് ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതിയാണ് മോദിയുടെ ഭരണക്കാലയളവില്‍ സംഭവിച്ചതെന്നും...

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് ഡോ. മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതിനെ വോട്ടു നേടാനായി ഉപയോഗിച്ചിട്ടില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം...

MOST POPULAR

-New Ads-