Tag: manmohansingh
സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യമാണ്; മറികടക്കാന്‍ മൂന്നു വഴികള്‍ നിര്‍ദ്ദേശിച്ച് മന്‍മോഹന്‍സിങ് – മോദി കേള്‍ക്കുമോ?
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്മോഹന് സിങ്. 'ആഴമേറിയ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം' രാജ്യം അഭിമുഖീകരിക്കുന്നത് എന്നാണ് മന്മോഹന്റെ നിരീക്ഷണം....
വളര്‍ച്ച കുറയുന്നു, തൊഴിലില്ലായ്മ കൂടുന്നു, ദുര്‍ബല വിഭാഗങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വീഴാം; മുന്നറിയിപ്പുമായി മന്മോഹന് സിങ്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉലച്ച സാഹചര്യത്തില്‍ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രിയും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്മോഹന് സിങ്.
അന്ന് പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടായിരുന്നില്ല; സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്; അതും 73-ാം...
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത് 2004ലാണ്; ഡോ. മന്‍മോഹന്‍സിങ്. പന്ത്രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് മന്മോഹന് എത്തുന്നത് തന്റെ...
തെറ്റായ പ്രചാരണം നയതന്ത്രത്തിനു പകരമാവില്ല; സൈനികരുടെ ജീവന് നീതി ഉറപ്പാക്കൂ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതലോടെ വാക്കുകള്‍ പ്രയോഗിക്കണമെന്ന് മന്മോഹന് സിങ് പ്രസ്താവനയില്‍...
അമേരിക്കയോട് പോയി പണി നോക്കാന്‍ പറയാന്‍ അയാള്‍ക്ക് ഒരു മടിയുമില്ലായിരുന്നു, അതാരും പാടി നടന്നില്ലെന്ന്...
കോഴിക്കോട്: ചൈനയുടെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനെ കുറിച്ച് എഴുതപ്പെട്ട കുറിപ്പ് വൈറല്‍. സാമൂഹിക നിരീക്ഷകന് നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പാണ്...
വീട്ടുസഹായിയുടെ മകള്‍ക്ക് കോവിഡ്; മന്മോഹന് സിങ് ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങ് ക്വാറന്റീനിലെന്ന് റിപ്പോര്‍ട്ട്. മന്മോഹന് സിങ്ങിന്റെ നമ്പര്‍ 3 മോത്തിലാല്‍ നെഹ്റു പ്ലേസ് റെസിഡന്‍സിന് മുന്പില് ക്വാറന്റീന് നോട്ടീസ്...
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനെ ഡിസ്ചാര്‍ജ് ചെയ്തു
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിനെ ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ഡോ.സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ....
ഡോ. മന്മോഹന് സിങ്ങിന് വേണ്ടി പ്രാര്‍ത്ഥിക്കുക-സാദിഖലി തങ്ങള്‍
മലപ്പുറം: ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ്...
ഡോ. മന്‍മോഹന്‍സിംഗിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: നെഞ്ചുവേദനയെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ...
ഡോ. മന്മോഹന് സിങിന് നെഞ്ചുവേദന; എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.45നാണ് എണ്‍പത്തിയേഴുകാരനായ മുന്‍ പ്രധാനമന്ത്രിയെ...