Thursday, March 23, 2023
Tags ManMohan Singh

Tag: ManMohan Singh

കാശ്മീരിലെ സര്‍ക്കാര്‍ പ്രതിസന്ധി: മന്‍മോഹന്‍സിങിന്റെ വസതിയില്‍ യോഗം ചേരുന്നു

ശ്രീനഗര്‍: കാശ്മീരില്‍ സര്‍ക്കാര്‍ വീണതോടെ ഗവര്‍ണര്‍ ഭരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്സും സജീവമായി രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വസതിയില്‍ കോണ്‍ഗ്രസ്...

പാകിസ്താനുമായി മന്‍മോഹന്‍ സിങ് ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്‍മോഹന്‍ സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ...

മോദിക്കെതിരെ നടപടി സ്വീകരിക്കണം: മന്‍മോഹന്‍ സിങ് രാഷ്ട്രപതിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ പെരുമാറ്റ രീതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. മോദിയുടെ പെരുമാറ്റം പ്രധാനമന്ത്രി പദത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രധാനമന്ത്രിയെ...

നിരോധനത്തിനു ശേഷം തിരിച്ചെത്തിയ നോട്ട് ഇനിയും എണ്ണിക്കഴിഞ്ഞില്ലേ?: മന്‍മോഹന്‍ സിങ്

2016 നവംബറിലെ നിരോധനത്തിനു ശേഷം ബാങ്കുകള്‍ വഴി തിരിച്ചെത്തിയ 500, 1000 രൂപാ നോട്ടുകള്‍ ഇനിയും എണ്ണിക്കഴിഞ്ഞില്ലേ എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ അദ്ദേഹം...

മോദി ഭരണത്തില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ അപകടത്തിലെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ അപകടത്തിലാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഡല്‍ഹിയിലെ രാംലീല മൈതാനയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയിലായിരുന്നു മന്‍മോഹന്റെ വിമര്‍ശനം. മോദിയുടെ ഭരണരീതി...

പരിഹാസം തിരിഞ്ഞുകുത്തുന്നു; “വല്ലെപ്പോഴും വാ തുറക്കണം” മോദിയെ പരിഹസിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കഠ്‌വ, ഉന്നാവ വിഷയങ്ങളില്‍ രാജ്യത്താതെ പ്രതിഷേധം അലയടിച്ചിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. തനിക്കെതിരായ മോദിയുടെ പതിവ് പരിഹാസം വാക്യ കൊണ്ട് തിരിച്ചുകുത്തിയായിരുന്നും...

‘വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലവസരങ്ങള്‍ എവിടെ?; മോദിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെ അതിനിശിതമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രണ്ട് കോടി ജോലികള്‍ സൃഷ്ടിക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കി മോദി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയും...

രാജ്യദ്രോഹക്കുറ്റം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരായിട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹിയിലെ സാകേത് കോടതി ഇന്ന് വാദം കേള്‍ക്കും

ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: രാജ്യത്തിനെതിരെ പാകിസ്താന്‍ നയതന്ത്രജ്ഞരുമായി ചേര്‍ന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ സൗത്ത് ഡല്‍ഹിയിലുള്ള വീട്ടില്‍ ഗൂഢാലോചന നടത്തി എന്ന...

പാക് പരാമര്‍ശത്തില്‍ മുട്ടുമടക്കി ബി.ജെ.പി; മന്‍മോഹന്‍സിംഗിനോടും ഹമീദ് അന്‍സാരിയോടും ആദരവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പാക് പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. മന്‍മോഹന്‍സിംഗിനേയും ഹമീദ് അന്‍സാരിയേയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷ ബഹളം മൂലം സഭ സ്തംഭിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി...

ഭരണഘടന മാറ്റിയെഴുതലും, പാക് പരാമര്‍ശവും; പാര്‍ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: ഭരണഘടന മാറ്റിയെഴുതുമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെയുടെ വിവാദ പ്രസ്താവനക്കെതിരായി പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. ബഹളത്തില്‍ മുങ്ങി ഇരുസഭകളും തടസ്സപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ച വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍...

MOST POPULAR

-New Ads-