Tag: ManMohan Singh
വരാനിരിക്കുന്ന വലിയ ദുരന്തം മറികടക്കാന്‍ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി ഡോ മന്മോഹന് സിങ്
ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതായ വലിയ ദുരന്തമായ സാമ്പത്തിക തകര്‍ച്ചയും കൊവിഡ് മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ....
തെറ്റായ പ്രചാരണം നയതന്ത്രത്തിനു പകരമാവില്ല; സൈനികരുടെ ജീവന് നീതി ഉറപ്പാക്കൂ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതലോടെ വാക്കുകള്‍ പ്രയോഗിക്കണമെന്ന് മന്മോഹന് സിങ് പ്രസ്താവനയില്‍...
മന്മോഹന് സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് അധികൃതര്‍
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് വക്താവ് തിങ്കളാഴ്ച രാവിലെ വ്യക്തമാക്കി. കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ...
കൊറോണ; പഞ്ചാബ് സര്‍ക്കാരിന്റെ വിദഗ്ധ സമിതിയെ മന്മോഹന് സിംങ് നയിക്കും
കൊറോണ ഭീതി ഒഴിഞ്ഞതിനുശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പഞ്ചാബ് സര്‍ക്കാരിന് ഉപദേശം നല്കാന് രൂപവത്കരിച്ച വിദഗ്ധ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് നയിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്...
കോവിഡ് 19; മന്മോഹന് സിങ് അടക്കം നിരവധി പ്രമുഖരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കം രാജ്യത്തെ മുന്‍ രാഷ്ട്രപതിമാര്‍ പ്രധാനമന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവരെ ഫോണില്‍ വിളിച്ച് പധാനമന്ത്രി നരേന്ദ്രമോദി....
രാജ്യം വലിയ ആപത്തില്‍; മുന്നറിയിപ്പുമായി മന്മോഹന് സിങ്
ന്യൂഡല്‍ഹി: സാമ്പത്തിക മുരടിപ്പിനും സാമൂഹിക അനൈക്യത്തിനും പിന്നാലെ പകര്‍ച്ചവ്യാധി കൂടി പടരുന്നതോടെ രാജ്യത്തിന് മുന്നില്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിങ്. ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി...
മാന്ദ്യം എന്ന വാക്കുണ്ടെന്നുപോലും അംഗീകരിക്കാത്ത സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്; മന്മോഹന് സിംങ്
രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംങ.് മാന്ദ്യം എന്നൊരു വാക്ക് ഉണ്ടെന്ന് അംഗീകരിക്കാത്ത ഒരു സര്‍ക്കാരാണ് ഇന്ന് നമുക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
ധനബില്ലുകള്‍ ദുരുപയോഗം ചെയ്യേണ്ടതല്ല,രാജ്യസഭയില്‍ ചര്‍ച്ചചെയ്യപ്പെടണം; മന്മോഹന് സിങ്
രാജ്യസഭയുടെ പങ്കിനെ വിലകുറച്ച് കാണരുതെന്നും ബില്ലുകളെക്കുറിച്ച് പഠിക്കാന്‍ കൂടുല്‍ സമയം അനുവദിക്കണമെന്നും മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ് രാജ്യസഭയില്‍ പറഞ്ഞു.
14,15 ലോക്സഭകളുമായി...
ദേശസ്നേഹം തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആര്.എസ്.എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മന്മോഹന് സിങ്
ദേശത്തോടുള്ള സ്നേഹം തെളിയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടേയോ സംഘ്പരിവാറിന്‍രെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍...
ചിദംബരത്തെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് സോണിയയും മന്മോഹനും
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങും...