Wednesday, June 7, 2023
Tags Manmohan sing

Tag: manmohan sing

മോദിയുടേത് നയങ്ങളല്ല, മണ്ടന്‍ ആശയങ്ങളെന്ന് മന്‍മോഹന്‍

അഹമ്മദ് ഷരീഫ് പി.വി ബംഗളൂരു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

മോദി വാ തുറക്കണം; പ്രധാനമന്ത്രിയെ പരിഹസിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലും, ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലും സുദീര്‍ഘമായ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

ദളിത്-ന്യൂനപക്ഷ വേട്ട പെരുകുന്നു; മന്‍മോഹന്‍ സിങ്

ചണ്ഡിഗഡ്: രാജ്യത്ത് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമങ്ങള്‍ പെരുകുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കഴിഞ്ഞയിടെയായി രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്‍ ഇക്കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിന് നിരക്കാത്തത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിഭജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു...

മോദിയുടെ പാക് പരാമര്‍ശം; മന്‍മോഹന്‍ സിങ്ങിന്റെ ദേശസ്നേഹത്തെ ചോദ്യംചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍ഹമോന്‍സിങിനും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും എതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ബി.ജെ.പി. മന്‍മോഹന്‍സിങിന്റെയും ഹാമിദ് അന്‍സാരിയുടെയും പ്രതിപദ്ധതയെ ചോദ്യം...

മന്‍മോഹന്‍ സിങിന്റെ പാക് ബന്ധം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ ? വെല്ലുവിളിയുമായി കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ കോണ്‍ഗ്രസിന്റെ വെല്ലുവിളി. മന്‍മോഹന്‍ സിങിനെതിരെ പ്രധാനമന്ത്രി...

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണ പറയുന്ന പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ശക്തമായ മറുപടി. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിര്‍മിതിയുമാണെന്ന്...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ഏറെ പ്രീയപ്പെട്ടവന്‍; മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും...

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം: രാഹുല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10.30ന് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുമ്പാകെയാണ് രാഹുല്‍പത്രിക സമര്‍പ്പിക്കുക. ഇന്ന് വൈകുന്നേരം മൂന്ന് വരെയാണ് നാമനിര്‍ദേശ...

മൂഡീസ് റേറ്റിങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മന്‍മോഹന്‍ സിങ്

കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന മൂഡീസ് റേറ്റിങ്ങില്‍ വാചാലമായ കേന്ദ്ര സര്‍ക്കാറിന് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ.മന്‍മോഹന്‍ സിങ്. മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്നും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി...

രാജ്യം സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിലകപ്പെട്ടു; ഡോ. മന്‍മോഹന്‍സിങ്

നോട്ട് നിരോധനം ചരിത്രപരമായ വങ്കത്തരമായി മാറിയെന്നും കൂനിന്മേല്‍ കുരു പോലെ ചരക്ക് സേവന നികുതി കൂടി നടപ്പാക്കിയതോടെ രാജ്യം സാമ്പത്തിക ദുരിതത്തിന്റെ പടുകുഴിയിലകപ്പെട്ടുവെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മധ്യമേഖലാ...

MOST POPULAR

-New Ads-