Saturday, October 1, 2022
Tags Manju warrier

Tag: manju warrier

ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍: ടി.എന്‍ പ്രതാപനൊപ്പം കൈ കോര്‍ത്ത് മഞ്ജു വാര്യരും ടൊവീനോയും

കൊച്ചി: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തവുമായി നടി മഞ്ജു വാര്യറും നടന്‍ ടൊവീനോ തോമസും. അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന പദ്ധതിയിലേക്കാണ് മഞ്ജുവും ടൊവിനോയും സഹായം നല്‍കുക. 10 ടാബ്ലറ്റുകളോ...

‘മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന രീതിയില്‍ സംസാരിച്ചു’ ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്ന് കുഞ്ചാക്കോ ബോബന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ ബോബന്‍. നേരത്തേ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി നടന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിലെ വിസ്താരവേളയിലും...

‘ഒരുമിച്ചൊരു ചിത്രം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്’; മഞ്ജുവാര്യര്‍

തമിഴ് നടന്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. ഒരുമിച്ചൊരു ചിത്രം ചെയ്യുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഒന്നിച്ചു ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ആഗ്രഹമുണ്ടെന്നും...

മഞ്ജുവാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു

തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിമേല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ എത്തിച്ചത്....

സ്ത്രീയധിക്ഷേപം;മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

തൃശ്ശൂര്‍: നടി മഞ്ജുവാര്യര്‍ ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് മഞ്ജുവിന്റെ പരാതിയില്‍ ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് കേസെടുത്തിരിക്കുന്നത്....

‘വിദ്യാബാലന്‍ ആമിയെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു’; തുറന്നടിച്ച് കമല്‍

കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമിയില്‍ വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് തുറന്നടിച്ച് സംവിധായകന്‍ കമല്‍. സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. വിദ്യാബാലനു വേണ്ടി...

ദുരിതബാധിതരെ കാണാന്‍ നടി മഞ്ജുവാര്യര്‍ എത്തി

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സാന്ത്വനവുമായി നടി മഞ്ജു വാര്യര്‍ പൂന്തുറയിലെത്തി. ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മഞ്ജു എത്തിയത്. തന്നാലാകുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ദുരന്തബാധിതര്‍ക്ക്...

ദിലീപ് നായകനായ ‘രാമലീല’യെ പിന്തുണച്ച് നടി മഞ്ജുവാര്യര്‍

കൊച്ചി: നടന്‍ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം രാമലീലയെ പിന്തുണച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യര്‍ രംഗത്ത്. സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മഞ്ജുവാര്യര്‍ രാമലീലക്കു...

‘മകളെ വിട്ടു നല്‍കണം’; മീനാക്ഷിക്കു വേണ്ടി മഞ്ജുവാര്യര്‍ കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് നടി മഞ്ജുവാര്യര്‍. മീനാക്ഷിയെ തനിക്കൊപ്പമയക്കണമെന്നാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും...

നടി ആക്രമിക്കപ്പെട്ട സംഭവം: മഞ്ജുവാര്യരുടെ കൂട്ടായ്മയില്‍ സിനിമ ഒരുങ്ങുന്നു

കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നടിമാരുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിക്കുന്നത്. പള്‍സര്‍ സുനി എന്തിന് നടിയെ ആക്രമിച്ചുവെന്നതിന് ഉത്തരം നല്‍കുന്നതാകും ചിത്രമെന്നാണ് സൂചന....

MOST POPULAR

-New Ads-