Wednesday, April 14, 2021
Tags Manjeswaram election

Tag: manjeswaram election

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; അന്ന് ചുക്കാന്‍ എം.സിക്ക് ഇന്ന് ഉണ്ണിത്താന്..

കാസര്‍കോട്: റെക്കോര്‍ഡുകള്‍ പിറന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ചരിത്രവിജയത്തില്‍ എം.സി ഖമറുദ്ദീന് കൈയ്യടിച്ചവര്‍ ഇന്ന് മറ്റൊരു വിജയത്തിന്റെ ആരവമുയരുമ്പോള്‍ ഉള്ളുനിറഞ്ഞ് കയ്യടിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക്. നാലുമാസം മുമ്പ്...

മഞ്ചേശ്വത്തെ യു.ഡി.എഫ് വിജയം: വൈറലായി കെ.എം ഷാജിയുടെ പ്രസംഗം

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമ്പോള്‍ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ട് ചെയ്താണെന്ന്...

മഞ്ചേശ്വരത്ത് ടീം വര്‍ക്കിന്റെ വിജയം; അനൈക്യം മറ്റു മണ്ഡലങ്ങളില്‍ പരാജയത്തിന് കാരണമായി: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ്...

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ ഉജ്ജ്വല വിജയത്തിലേക്ക്

ശരീഫ് കരിപ്പൊടി മഞ്ചേശ്വരം: ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ മത്സരംനടന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ വിജയത്തിലേക്ക്. അന്തരിച്ച സിറ്റിംഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി...

മഞ്ചേശ്വരം: ജയപ്രതീക്ഷയുടെ ചിറകിലേറി യു.ഡി.എഫ്

ശരീഫ് കരിപ്പൊടികാസര്‍കോട്: ഫാസിസവും ജനാധിപത്യവും തമ്മിലുള്ള സമര്‍ത്ഥമായ പോരാട്ടം നടന്ന മഞ്ചേശ്വരത്ത് ജയപ്രതീക്ഷയുടെ ചിറകിലേറി യു.ഡി.എഫ്. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെതിനേക്കാള്‍ നേരിയ കുറവ് ഉണ്ടായെങ്കിലും പോള്‍ ചെയ്ത...

മഞ്ചേശ്വരം പോളിംഗ് ശതമാനം കുറഞ്ഞതില്‍ യു.ഡി.എഫിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി

മലപ്പുറം: മഞ്ചേശ്വരം പോളിംഗ് ശതമാനം കുറഞ്ഞതില്‍ യു ഡി എഫിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും....

കുമ്പളയില്‍ വിജയഭേരി മുഴക്കി യു.ഡി.എഫ് പൊതുസമ്മേളനം

കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം കുമ്പളയില്‍ ഉജ്ജ്വല പൊതു സമ്മേളനം നടത്തി. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും ഘടക കക്ഷികളുടെയും ഒട്ടുമിക്ക സംസ്ഥാന നേതാക്കളും...

ശബരിമലയില്‍ ആര് പോയാലും ആചാരങ്ങള്‍ പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ നവോത്ഥാന നിലപാടില്‍ മലക്കം മറഞ്ഞ് സി.പി.എം. ശബരിമലയില്‍ ആര് പോയാലും ആചാരങ്ങള്‍ പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ പറഞ്ഞു. പോവേണ്ട എന്ന് ആരോടും...

മഞ്ചേശ്വരം ചര്‍ച്ച് പരിസരത്ത് നിന്നും പ്രകടനമായെത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ...

ഉപ്പള: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മഞ്ചേശ്വരം ബി.ഡി.ഒ മുമ്പാകെയാണ് പത്രിക...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: മഞ്ച്വേശ്വരത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹം. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍...

MOST POPULAR

-New Ads-