Thursday, April 15, 2021
Tags Manjeswaram

Tag: manjeswaram

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കേസ് തുടരണമോയെന്ന് സുരേന്ദ്രനോട് കോടതി

കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് കോടതി. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചത്....

സുരേന്ദ്രന്റെ ‘മരിച്ച’വരുടെ പട്ടികയില്‍ നിന്ന് ഒരാള്‍ കൂടി നേരിട്ട് കോടതിയില്‍ ഹാജരായി

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച 'മരിച്ച'വരുടെ പട്ടികയില്‍ നിന്ന് ഒരാള്‍ കൂടി നേരിട്ട് ഹൈക്കോടതി മുമ്പാകെ ഹാജരായി. ഉപ്പള സ്വദേശി അബ്ദുല്ലയാണ് നേരിട്ടെത്തി തെളിവു...

മരണം വരെ വോട്ടുചെയ്യുമെന്ന് കേ.സുരേന്ദ്രനോട് അഹ്മദ് കുഞ്ഞി

മഞ്ചേശ്വരം: നിയമസഭാതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വന്‍തിരിച്ചടി. കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കയ്യോടെ സ്വീകരിക്കുകയായിരുന്നു. മരിച്ചതിന് ശേഷം വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച കേസില്‍...

MOST POPULAR

-New Ads-