Wednesday, April 21, 2021
Tags Manjalamkuzhi ali

Tag: manjalamkuzhi ali

മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം: മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്ന സി.പി.എമ്മിന്റെ മോഹം ഐസ്‌ക്യൂബില്‍ പെയിന്റടിക്കുന്നതു പോലെയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം...

വ്യവസായ സംരംഭങ്ങള്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കണം: മഞ്ഞളാംകുഴി അലി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും ഐ.ടി.ഐക്കാരുടെയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ വ്യവസായ, ഐ.ടി വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 30179 എഞ്ചിനീയറിംഗ് ബിരുദധാരികളും...

കരിപ്പൂരില്‍ എയര്‍പ്പോര്‍ട്ടില്‍ വസ്തുകള്‍ നഷ്ടപ്പെടുന്നു; മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിലപിടിപ്പുള്ള വസ്തുകള്‍ നഷ്ടപ്പെടുന്നതായ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് നിയമസഭയില്‍ ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്‍. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍,...

MOST POPULAR

-New Ads-