Tag: manish sisodiya
നിസാമുദ്ദീന്‍ മര്‍കസില്‍ നിന്നും 2,361 പേരെ മാറ്റിയതായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കോവിഡ് -19 ഹോട്ട്സ്പോട്ടുകളിലൊന്നായ നിസാമുദ്ദീന്‍ മാറിയതോടെ കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 2,361 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.
മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്‌കൂള്‍ സന്ദര്‍ശനം; മുഖ്യമന്ത്രി കെജരിവാളിനേയും സിസോദിയേയും ഒഴിവാക്കിയതായി...
ന്യൂഡല്‍ഹി: മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശനത്തില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേയും കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച രാജ്യ...
കെജരിവാള്‍ ആഹ്ലാദിക്കുമ്പോള്‍ തോല്‍വി മുന്നില്‍ കണ്ട് ആപ്പിലെ രണ്ടാമന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് മുഖമന്ത്രി അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയും അത്ഭുതം കുറിക്കുമ്പോള്‍ ആപ്പിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുടെ മനീഷ് സിസോദിയ പരാജയ ഭീതിയില്‍. വോട്ടെണ്ണലിന്റെ അവസാന...
യഥാര്‍ത്ഥ ദേശീയത എന്താണെന്ന് ആം ആദ്മി തെളിയിച്ചു; മനീഷ് സിസോദിയ
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ദേശീയത എന്ന് ആം ആദ്മി തെളിയിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ആം...