Monday, April 12, 2021
Tags Manipur election

Tag: manipur election

ബിജെപി സര്‍ക്കാര്‍ പുറത്തേക്ക്; മണിപ്പൂരില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

Chicku Irshadഇംഫാല്‍: എംഎല്‍എമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയിലായ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന നിലയില്‍. അതേസമയം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ...

മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരില്‍ പൊട്ടിത്തെറി; ആരോഗ്യമന്ത്രി രാജിവെച്ചു

ഇംഫാല്‍: മണിപ്പൂരിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ആരോഗ്യമന്ത്രി ജയന്തകുമാര്‍ സിങ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം ആകുന്നതിന് മുമ്പാണ് ഭരണകാര്യങ്ങളിലെ ഇടപെടലില്‍ പ്രതിഷേധിച്ച് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവിന്റെ രാജി. മുഖ്യമന്ത്രി ബിരേന്‍...

ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉരുക്കുവനിത; ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് 90 വോട്ട്

ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം....

ഇറോം ഷര്‍മിളയുടെ പ്രജാപാര്‍ട്ടി പ്രകടനപത്രിക ഇറക്കി; ‘പോരാട്ടം പ്രത്യേക സൈനിക അധികാരത്തിനെതിരെ’

ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയുടെ പ്രജാ (പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്‍...

MOST POPULAR

-New Ads-