Tag: manipur
മണിപ്പൂര്‍ എഡിജിപിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
ഇംഫാല്‍: മണിപ്പൂരിന്റ ക്രമസമാധാന ചുമതലയുള്ള എഡിജിപി അരവിന്ദ് കുമാറിനെ വെടിയേറ്റ് പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. ഇംഫാലിലെ മണിപ്പൂര്‍ റൈഫിള്‍സ് കോംപ്ലക്സിലെ ഔദ്യോഗിക വസതിയില്‍ ഇന്നാണ്...
മണിപ്പൂരിന് പിന്നാലെ നാഗാലാന്‍ഡ് ബി.ജെ.പിയിലും പൊട്ടിത്തെറി: പാര്‍ട്ടി അദ്ധ്യക്ഷനെ മാറ്റണമെന്ന് 10 ജില്ലാ പ്രസിഡണ്ടുമാര്‍
ഗുവാഹത്തി: മണിപ്പൂര്‍ ബി.ജെ.പിയിലെ അസംതൃപ്തി അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലേക്കും പടരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ തെംജന്‍ ഇംന അലോങ് ലോങ് കുമറിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയരുന്നത്.
ലോങ്...
മണിപ്പൂരില്‍ ബിജെപി നേരിട്ട പ്രതിസന്ധിയില്‍ ട്വിസ്റ്റ്
ന്യൂഡല്‍ഹി: മണിപ്പൂരിലെ ബി.ജെ.പി സഖ്യസര്‍ക്കാര്‍ നേരിട്ട ഭീഷണി പരിഹരിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലായിരുന്നു പ്രതിസന്ധിക്ക് താല്‍ക്കാലിമായി പരിഹാരമുണ്ടായത്. നേരത്തെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ...
മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ വീഴുന്നു;ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ്
ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ചു. തൊട്ടുപിന്നാലെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബിജെപി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. മറ്റു ചില കക്ഷികളും...
ബിജെപി സര്‍ക്കാര്‍ പുറത്തേക്ക്; മണിപ്പൂരില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്
Chicku Irshadഇംഫാല്‍: എംഎല്‍എമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയിലായ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന നിലയില്‍. അതേസമയം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ...
മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി; ഉപമുഖ്യമന്ത്രിയും മൂന്ന് എം.എല്‍.എമാരും രാജിവച്ചു സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ഇംപാല്‍: മണിപ്പൂരില്‍ ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ത്രിശങ്കുവില്‍. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരും മൂന്നു ബി.ജെ.പി എംഎല്‍എമാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പി...
ഇന്നും കോവിഡ് റിപ്പോര്‍ട്ടില്ല; രോഗമുക്തമായി ഗോവ
പനാജി: ഞായറാഴ്ചയോടെ കോവിഡ് 19 രോഗികളുടെ എണ്ണം പൂജ്യമായ ഗോവയില്‍ ഇന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ഇന്നലെ ശേഷിച്ച ഏഴ് കോവിഡ് രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ഗോവ...
മണിപ്പൂര്‍ കോവിഡ് മുക്തമായെന്ന് മുഖ്യമന്ത്രി എന്‍.കെ ബിറന്‍ സിംഗ്
മണിപ്പൂരിലെ രണ്ട് കോവിഡ് -19 രോഗികള്‍ സുഖം പ്രാപിച്ചുവെന്നും സംസ്ഥാനം ഇപ്പോള്‍ കൊറോണ വിമുക്തമാണെന്നും മുഖ്യമന്ത്രി എന്‍.കെ ബിറന്‍ സിംഗ്. 'മണിപ്പൂര്‍ ഇപ്പോള്‍ കൊറോണ വിമുക്തമാണെന്ന് പങ്കിടുന്നതില്‍ സന്തോഷമുണ്ട്....
കൂറുമാറ്റം: ബി.ജെ.പി മന്ത്രിക്ക് സ്ഥാനം നഷ്ടമായി
ന്യൂഡല്‍ഹി: മണിപ്പൂരിലെ ബി.ജെ.പി മന്ത്രി തൗനാവോയാം ശ്യാം കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായി. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ നിയമസഭയില്‍ പ്രവേശിക്കുന്നതിനും അദ്ദേഹത്തെ സുപ്രീം കോടതി വിലക്കി. ജസ്റ്റിസ് രോഹിന്‍ടണ്‍...
27 കോടിയുടെ മയക്കുമരുന്നുമായി ബി.ജെ.പി നേതാവ് പിടിയില്‍
ഇംഫാല്‍: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്‍പ്പടെ ഏഴു...