Tag: manhole
അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര് മരിച്ചു
ഭക്ഷണശാലയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി ഏഴ് പേര് മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം പിടിഐ റിപ്പോര്‍ട്ട് ചെയ്തു
വഡോദരയ്ക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ഫാര്തികുയ്! എന്ന ഗ്രാമത്തിലാണ്...