Tag: manglore airport
മംഗളുരു വിമാനത്താവളത്തിലെ ബോംബ് കേസ്; ‘ജന്മഭൂമി’ക്ക് ആദ്യ ദിനം ഭീകരന്; പിടി വീണപ്പോള്‍ പാവം...
മംഗളുരു: കുറ്റവാളിയെ മനസ്സിലാക്കും മുന്‍പ് ഭീകരനായി ചിത്രീകരിച്ച സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിക്ക് ഒരു ദിവസം കൊണ്ട് മനം മറിച്ചില്‍. കുറ്റവാളി സ്വന്തം പാളയത്തില്‍ നിന്നുള്ള ആളാണെന്ന് മനസ്സിലായാതോടെയാണ് ഭീകരന് ഒറ്റയടിക്ക്...
ആരെങ്കിലും ഇയാളെ ഭീകരവാദിയെന്ന് വിളിച്ചോ?; മംഗലാപുരം ബോംബ് കേസില്‍ വിമര്‍ശനമുയരുന്നു
മംഗലാപുരം: മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രതിക്ക് മാനസിക രോഗമെന്ന് കര്‍ണ്ണാടക പൊലീസിന്റെ പെട്ടെന്നുള്ള നിഗമനം വിവാദമാവുന്നു. പ്രതിക്കായി ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ് അന്വേഷണം...
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ചയാള്‍ക്ക് മാനസിക രോഗമെന്ന് പൊലീസ്
മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച ബാഗില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രതിക്ക് മാനസിക രോഗമെന്ന് കര്‍ണ്ണാടക പൊലീസ്. പ്രതിക്കായി ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെ ഡിജിപി...