Tag: manglore
ബോറടി മാറ്റാന്‍ സുഹൃത്തിനെ ബാഗിലാക്കി ഫ്ലാറ്റിലെത്തിക്കാന്‍ ശ്രമം; ഒടുക്കം 16 കാരന് പിടിയില്‍
ലോക്ക്ഡൗണ്‍ സമയത്തെ ബോറടി മാറ്റാന്‍ കൂട്ടുകാരനെ ബാഗിലാക്കി ഫ്ലാറ്റിലെത്തിക്കാന്‍ ശ്രമിച്ച 16 വയസുകാരന് പിടിയില്‍. മംഗളൂരു നഗര മധ്യത്തില്‍ ബല്‍മട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണു സംഭവം.
ആരെങ്കിലും ഇയാളെ ഭീകരവാദിയെന്ന് വിളിച്ചോ?; മംഗലാപുരം ബോംബ് കേസില്‍ വിമര്‍ശനമുയരുന്നു
മംഗലാപുരം: മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ പ്രതിക്ക് മാനസിക രോഗമെന്ന് കര്‍ണ്ണാടക പൊലീസിന്റെ പെട്ടെന്നുള്ള നിഗമനം വിവാദമാവുന്നു. പ്രതിക്കായി ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ് അന്വേഷണം...
മംഗലാപുരത്തെ പോലീസ് വെടിവെപ്പ്; പ്രതികരണവുമായി ഡി.കെ ശിവകുമാര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ മംഗലാപുരത്ത് രണ്ടു പേര് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. സമാധാനപരമായ പുരോഗമന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ...
മലബാറിന് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു
കോഴിക്കോട്: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് മെയ് രണ്ടാംപകുതിയോടെ ഓടിതുടങ്ങും. അത്യാധുനിക സംവിധാനത്തോടുകൂടിയ പുതിയ...
സംഘര്‍ഷത്തില്‍ കുത്തേറ്റുവീണ ആര്‍എസ്എസുകാരനെ ആശുപത്രിയിലെത്തിച്ച റഊഫിന് നന്ദി അറിയിച്ച് കുടുംബം
മംഗലാപുരം: മതങ്ങള്‍ തമ്മില്‍ അടിക്കുന്ന കാലത്ത് മംഗലാപുരത്ത് നിന്നൊരു മനുഷ്യ സ്നേഹത്തിന്റെ വാര്‍ത്ത, സംഘര്‍ഷത്തില്‍ കുത്തേറ്റുവീണ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തായ മുസ്ലീം യുവാവ്. ജൂലൈ നാലിന് ദക്ഷിണ കന്നഡയിലെ ബന്ദ്വാള്‍ താലൂക്കിലാണ്...