Friday, September 29, 2023
Tags Mangalore

Tag: mangalore

ഇരുപത് യുവതികളെ ശാരീരികമായി ബന്ധപ്പെട്ടശേഷം സയനൈഡ് നല്‍കി കൊന്നു; സയനൈഡ് മോഹനന് ജീവപര്യന്തം

മംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ശാരീരികമായി ബന്ധപ്പെട്ടശേഷം 20 യുവതികളെ സയനൈഡ് നല്‍കി കൊന്ന കേസിലെ പ്രതി ബണ്ട്വാള്‍ കന്യാനയിലെ മോഹന്‍കുമാറി(സയനൈഡ് മോഹന്‍)ന് അവസാന കേസില്‍ ജീവപര്യന്തം ശിക്ഷ. കാസര്‍കോട്ടെ...

മംഗലാപുരം അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക കേരള ഹൈക്കോടതിയില്‍

മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതെ...

ബസ് പാറക്കെട്ടിലിടിച്ച് ഒമ്പത് മരണം; 26 പേര്‍ക്ക് പരിക്ക്

മംഗളൂരു - ഉഡുപ്പി ചിക്കമഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപം മുളൂരില്‍ ബസ് പാറക്കെട്ടില്‍ ഇടിച്ച് 9 മരണം. 26 പേര്‍ക്കു പരുക്കേറ്റു. മൈസൂരുവിലെ സെഞ്ചുറി വിട്ടല്‍ റെക്കോഡ്‌സ് െ്രെപവറ്റ്...

മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച സംഭവം; പ്രതി അറസ്റ്റില്‍

മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച സംഭവംത്തിലെ പ്രതി അറസ്റ്റില്‍. മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവാണ് പൊലീസില്‍ കീഴടങ്ങിയത്.എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 36 കാരനായ ആദിത്യ റാവു. കഴിഞ്ഞ ദിവസമാണ് ഉപേക്ഷിക്കപ്പെട്ട...

മംഗളൂരു സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മംഗളൂരുവില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. ക്രൂരമായ പൊലീസ് നടപടികളാണ് മംഗളൂരുവിന്‍ അരങ്ങേറിയതെന്ന് സംഘം അഭിപ്രായപ്പെട്ടു. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റേയും നൗഷീന്റേയും വീട്ടിലെത്തിയ സംഘം ബന്ധുക്കളുമായി കാര്യങ്ങള്‍...

MOST POPULAR

-New Ads-