Tuesday, April 13, 2021
Tags Mangalapuram gun fire

Tag: mangalapuram gun fire

മംഗലാപുരത്ത് രണ്ട് പേരെയല്ല, എല്ലാവരേയും വെടിവച്ച് കൊല്ലണം; വര്‍ഗീയ ഭീഷണി തുടര്‍ന്ന് ബി.ജെ.പി...

ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഭീഷണിയുമായി കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.ല്‍.എ. മതാടിസ്ഥാനത്തിലുള്ള ശതമാന കണക്ക് എടുത്ത് പറഞ്ഞാണ് ബെല്ലാരി എം.എല്‍.എ സോമശേഖര്‍ റെഡ്ഡിയുടെ വിവാദ പ്രസ്താവന.

മംഗലാപുരത്ത് പൗരത്വത്തിന്റെ പേരില്‍ പൊലീസ് വെടിവെച്ചു കൊന്നവരുടെ കുടുംബത്തിന് പത്തുലക്ഷം നല്‍കാമെന്ന് യെദ്യൂരപ്പ

മംഗലാപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച രണ്ടു പേരുടെ കുടുംബത്തിന് പത്തു ലക്ഷം വീതം നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഡിസംബര്‍ പത്തൊമ്പതിന് വ്യാഴാഴ്ചയാണ്...

മംഗലാപുരം വെടിവെപ്പ്; ഭീതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി ‘ചന്ദ്രിക’വാര്‍ത്താ സംഘം

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനു പിന്നാലെ കര്‍ഫ്യൂ ശക്തമാക്കിയിടത്തു നിന്നും ചിത്രങ്ങള്‍ പകര്‍ത്തി 'ചന്ദ്രിക'വാര്‍ത്താ സംഘം. വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതോടെ...

മംഗലാപുരം വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തു

ബംഗുളൂരു: മംഗലാപുരത്ത് പൊലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ മംഗലാപുരം വിമാനത്താവളത്തില്‍ തടഞ്ഞു. നേതാക്കളെ...

മംഗലാപുരത്തെ പോലീസ് വെടിവെപ്പ്; പ്രതികരണവുമായി ഡി.കെ ശിവകുമാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ മംഗലാപുരത്ത് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. സമാധാനപരമായ പുരോഗമന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ...

മംഗലാപുരത്ത് രണ്ടുപേര്‍ വെടിയേറ്റ് മരിച്ച സംഭവം; സംസ്ഥാനത്ത് നാല് ജില്ലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാതലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാസര്‍കോട്,...

MOST POPULAR

-New Ads-