Tag: maneka gandhi
മലപ്പുറം വിരോധവും വര്‍ഗീയതയും
നൗഷാദ് മണ്ണിശേരി
ചിലരുടെ മനസ്സില്‍ നിന്ന് തികട്ടി വരുന്ന മലപ്പുറം വിരോധം കാണുമ്പോള്‍ അവരോടു സഹതപിക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍. ഏറ്റവുമൊടുവില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ...
മതസൗഹാര്‍ദം മലപ്പുറത്തിന്റെ ജീവവായു; മനേകയും കുടുംബവും ഇന്നാട്ടില്‍ വന്നു താമസിക്കട്ടെ; കെ.എന്‍.എ ഖാദര്‍
കെ.എന്‍.എ ഖാദറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
മനേക ഗാന്ധിയുടെ അഭിപ്രായ പ്രകടനങ്ങള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുളള വ്യഗ്രത കാരണം ഉണ്ടായതാവാം. അല്ലെങ്കില്‍ ബോധ പൂര്‍വ്വം കെട്ടിച്ചമച്ചതാവാം. രണ്ടായാലും മതങ്ങളോ ഭൂമിശാസ്ത്രമോ...
‘മലപ്പുറം വിദ്വേഷ’ പ്രചാരണത്തിന് മറുപടി; മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍...
ന്യൂഡല്‍ഹി: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയായി മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ്...
നാടന്‍ ബോംബുപയോഗിച്ച് മൃഗങ്ങളെ കൊന്നൊടുക്കുന്നവരാണ് കേരളീയര്‍; അവിടെ എല്ലായിടത്തും നാടന്‍ ബോംബുണ്ട്- മേനകാ ഗാന്ധി
ന്യൂഡല്‍ഹി: മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിനു പിന്നാലെ കേരളത്തിനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് മേനകാ ഗാന്ധി. കേരളത്തില്‍ സുലഭമായി കിട്ടുന്ന നാടന്‍ ബോംബ് ഉപയോഗിച്ച് മൃഗങ്ങളെ കൊന്നൊടുക്കുകയാണെന്ന്...
കേരളത്തില്‍ നാടന്‍ ബോംബ് സുലഭം, മൃഗങ്ങളെ കൊല്ലുന്നത് പതിവ്- വിദ്വേഷം നിര്‍ത്താതെ മനേകാ ഗാന്ധി
ന്യൂഡല്‍ഹി: കേരളത്തില്‍ നാടന്‍ ബോംബ് സുലഭമായി കിട്ടുമെന്നും അതുപയോഗിച്ച് മൃഗങ്ങളെ ദിനംപ്രതി കൊന്നൊടുക്കുകയാണ് എന്നും ബി.ജെ.പി നേതാവ് മനേകാ ഗാന്ധി. മലപ്പുറം ജില്ലയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കടുത്ത വര്‍ഗീയ പരാമര്‍ശം...
ആന വധത്തില്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിക്കെതിരെ മുസ്‌ലിംലീഗ് വക്കീല്‍ നോട്ടിസയച്ചു
ന്യൂഡല്‍ഹി: പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ വിദ്വേഷപ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ വക്കീല്‍ നോട്ടീസ്. മുസ്ലിംലീഗാണ് വക്കീല്‍ നോട്ടീസയച്ചത്....
മലപ്പുറത്തിനൊപ്പം മലയാളികള്‍, ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം ഹാഷ് ടാഗ്
തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ ബിജെപി നേതാവ് മനേകാഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി മലയാളികള്‍ ഒന്നടങ്കം രംഗത്ത്. ട്വിറ്ററില്‍ 'ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണിപ്പോള്‍....
മലപ്പുറത്തെ കുറിച്ചു കള്ള പ്രസ്താവന നടത്തിയ മനേക ഗാന്ധി തെറ്റുതിരുത്തണം: ടി.പി അഷ്‌റഫലി
മലപ്പുറം: പാലക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാനയെ കൊന്ന സംഭവത്തില്‍ മലപ്പുറത്തെ കുറ്റപ്പെടുത്തിക്കൊണ്ടു പ്രതികരിച്ച മനേക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് ടി.പി...
ഒരു ജില്ലയെയും അവിടത്തെ മുസ്‌ലിം ജനസംഖ്യയെയും ആക്രമിക്കാനുള്ള വിദ്വേഷ പ്രചാരണം; മനേക ഗാന്ധിക്കെതിരെ നടി...
കോഴിക്കോട്: പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി വിദ്വേഷ ട്വീറ്റിട്ട ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിക്കെതിരെ നടി റിമ കല്ലിങ്കല്‍....
നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു; വിദ്വേഷ ട്വീറ്റില്‍ മനേകാ ഗാന്ധിക്കെതിരെ നടി പാര്‍വതി
കോഴിക്കോട്: സൈലന്റ് വാലിയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി വിദ്വേഷ ട്വീറ്റിട്ട മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്കെതിരെ നടി പാര്‍വതി തിരുവോത്ത്. വിദ്വേഷ പ്രചരണം നടത്തുന്ന നിങ്ങളെയോര്‍ത്ത്...