Tag: manchester united
ജര്‍മനിയിലെ ഈ പത്തൊമ്പതുകാരന് ഫുട്ബോള്‍ താരത്തിന്റെ വില 1135 കോടി രൂപ
വമ്പന്‍ ക്ലബുകള്‍ പിന്നാലെ കൂടിയപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മറ്റൊന്നും നോക്കിയില്ല. അവരുടെ കൗമാരതാരത്തിന് വില കുത്തനെ കൂട്ടി. ബൊറുസിയയിലെ പുത്തന്‍ താരോദയം പത്തൊമ്പതുകാരന് ജേഡന്‍ സാഞ്ചോയുടെ വിലയാണ് കുത്തനെ...
പോഗ്ബക്ക് പിഴച്ചു; റൂബന്‍ നെവസിന്റെ മിന്നും ഗോളില്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് വോള്‍വ്സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്സ്. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ യുണൈറ്റഡിനൊപ്പമെത്താന്‍ വോള്‍വ്സിന് രണ്ടാ പകുതി വരെ കാത്തിരിക്കേണ്ടി...
പരിശീലകനായി ഫെര്‍ഗ്യൂസണ്‍ എത്തി ; ബയേണിനെ ഗോള്‍ മഴയില്‍ മുക്കി ബെക്കാമും സംഘവും
അവര്‍ വീണ്ടും ഒന്നിച്ചു. ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്പിച്ച് മാഞ്ചസ്റ്റര്‍ യുണൈയ്റ്റഡ്. ഡേവിഡ് ബെക്കാം അടക്കമുള്ള സംഘത്തിന്റെ പരിശീലക സ്ഥാനത്ത് സാക്ഷാല്‍ അലക്സ് ഫെര്‍ഗ്യൂസണും....
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റി
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ...
ഓള്‍ഡ് ട്രാഫോര്‍ഡ് എന്റെ കളിക്കാരെ ഭയപ്പെടുത്തില്ല – പെപ് ഗ്വാര്‍ഡിയോള
ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും...
പി.എസ്.ജിയെ നേരിടാനിരിക്കെ യുനൈറ്റഡിന് പരിക്ക് തിരിച്ചടി
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ഫ്രഞ്ച് ടീമിനോട് എതിരില്ലാത്ത...
മസ്തിഷ്ക ആഘാതം; അലക്സ് ഫെര്ഗൂസണ് സുഖം പ്രാപിക്കുന്നു
ലണ്ടന്‍: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ പരിശീലകന് സര് അലക്സ് ഫെര്ഗൂസണ് സുഖം പ്രാപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ ആസ്പത്രി ഇന്റര്‍സീവ് കെയര്‍ യൂണിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന...
അലക്സ് ഫെര്ഗൂസണ് ഗുരുതരാവസ്ഥയില്‍; ആശ്വാസ വാക്കുമായി ഫുട്ബോള്‍ ലോകം
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്ബോളിലെ തലത്തൊട്ടപ്പന്മാരില്‍ ഒന്നാമനായ സര് അലക്സ് ഫെര്ഗൂസണ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. ശനിയാഴ്ച്ച തലച്ചോറിനേറ്റ ആഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സര്‍ജറി വിജയകരമായിരുന്നെങ്കിലും ഫെര്‍ഗി ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആസ്പത്രി...
സിറ്റിക്കും ചെല്‍സിക്കും ജയം; ആര്‍സനലിനെ മാഞ്ചസ്റ്റര്‍ വീഴ്ത്തി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ് ചാമ്പ്യന്മാരായ ചെല്‍സിയുടെ...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയ വഴിയില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്ററിന് വേണ്ടി ക്രിസ് സ്മാളിങ്, റൊമേലു ലുകാക്കു എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ...