Tag: MANCHESTER CITY
ന്യൂകാസില്‍ യുണൈറ്റഡ് സൗദിയുടെ സ്വന്തം; പിന്നില്‍ ഈ ബ്രിട്ടീഷ് വനിത- ആന്‍ഡ്ര്യൂ രാജകുമാരന്റെ വിവാഹ...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബുകളില്‍ ഒന്നായ ന്യൂകാസില്‍ യുണൈറ്റഡിനെ സൗദി ഏറ്റെടുക്കുന്നതാണ് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. ബ്രിട്ടീഷ് വ്യാപാരി മൈക്ക് ആഷ്ലിയില് നിന്നാണ്...
അഭിമുഖത്തിനിടെ വനിതാ റിപ്പോർട്ടറെ പരസ്യമായി ചുംബിച്ച് മാഞ്ചസ്റ്റർ സിറ്റി താരം
ല്വിവ്: യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഉക്രെയ്ൻ ഫുട്ബോൾ താരം വനിതാ റിപ്പോർട്ടറെ ടി.വി ക്യാമറകൾക്കു മുന്നിൽ ചുംബിച്ച ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. മാഞ്ചസ്റ്റർ സിറ്റി മധ്യനിര...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ സിറ്റി ബ്രൈറ്റണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ചൂടിയത്. ഒരു...
സണ്‍ഡേ ഹീറോസ് മാഞ്ചസ്റ്റര്‍ സിറ്റിയോ ലിവര്‍പൂളോ? പ്രീമിയര്‍ ലീഗ് ജേതാക്കളെ ഇന്നു...
ലണ്ടന്‍: ആഹ്ലാദത്തിലാണ് ഇംഗ്ലീഷ് ഫുട്ബോള്‍. യൂറോപ്പിന്റെ ഫുട്ബോള്‍ ഭാഗധേയം നിര്ണയിക്കുന്നവരാണവര്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. ഇംഗ്ലീഷ്...
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റി
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ...
ഓള്‍ഡ് ട്രാഫോര്‍ഡ് എന്റെ കളിക്കാരെ ഭയപ്പെടുത്തില്ല – പെപ് ഗ്വാര്‍ഡിയോള
ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും...
ഇന്ത്യന്‍ ക്ലബ്ബിനെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയിലെ ക്ലബ്ബിനെ വാങ്ങാനൊരുങ്ങുന്നു. ചീഫ് എക്സിക്യൂട്ടീവ് ഫെറാന്‍ സോറിയാനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലായി മാഞ്ചസ്റ്റര്‍ സിറ്റിയടക്കം ഏഴ്...
കേരളാ ബ്ലാസ്റ്റേഴ്സിനെ വാങ്ങാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി?
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ഉടമകള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സിറ്റി വീണ്ടും തലപ്പത്ത്
ലണ്ടന്‍:നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്ബോളിന്റെ തലപ്പത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് സിറ്റി 62 പോയന്റുമായി ഒന്നാം...
200 ഗോള്‍ നേട്ടവുമായി അഗ്വേറോ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം
ലണ്ടന്‍: ക്ലബ്ബിനു വേണ്ടി 200 ഗോളുകളെന്ന നാഴികക്കല്ല് സെര്‍ജിയോ അഗ്വേറോ പിന്നിട്ടപ്പോള്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി. ഇരുപകുതികളിലായി അഗ്വേറോയാണ് രണ്ട് ഗോളും നേടിയത്....