Tag: man mapping
സി.എ.എക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യു.ഡി.എഫ്, അണിനിരന്നത് ആയിരങ്ങള്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. മതസാമുദായിക നേതാക്കളും സമരത്തില്‍ പങ്കാളിയായി.