Tag: mamukkoya
‘മോദി രാജാവാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്’; എംടിയെ അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി നടന് മാമുക്കോയ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായ പ്രകടനം നടത്തിയ എം.ടി വാസുദേവന്‍നായരെ പിന്തുണച്ച് നടന് മാമുക്കോയ. നിലവില്‍ ഇന്ത്യ ഭരിക്കുന്നത് മോദി രാജാവാണെന്നായിരുന്നു എം.ടിയെ അധിക്ഷേപിച്ചവര്‍ക്കുള്ള മാമുക്കോയയുടെ മറുപടി....