Tag: Mamta Banerjee
ബംഗാള്‍ തെരഞ്ഞെടുപ്പ്: വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രീംകോടതി; മമതക്ക് ആശ്വാസം
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 20000ത്തോളം സീറ്റുകളില്‍ എതിരില്ലാതെ ഏകപക്ഷീയമായി വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ ഉത്തരവ്.
വോട്ടെടുപ്പില്ലാതെതന്നെ വിജയിച്ച തെരഞ്ഞെടുപ്പ് വിധിയെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ്...
മുന്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ മുന്‍ ബിജെപി രാജ്യസഭാ അംഗം ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ സംഘടിപ്പിച്ച വാര്‍ഷിക രക്തസാക്ഷി ദിന റാലിയുടെ ചടങ്ങില്‍ വെച്ചാണ്...
“രാഷ്ട്രീയത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ല”; ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയത്തില്‍ ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ തീരുമാനം അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍നിന്നും...
പ്രവാചകനെ അധിക്ഷേപിച്ച് പുസ്തകം; ആര്‍എസ്എസ് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നതായി മമത ബാനര്‍ജി
കൊല്‍ക്കത്ത: പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്ത് ആര്‍എസ്എസ് വര്‍ഗീയ കലാപത്തിന് നീക്കം നടത്തുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
വടക്കന്‍ ബംഗാളിലെ അലിപുര്‍ദൗറില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മമതയുടെ...