Friday, June 9, 2023
Tags Mamta Banerjee

Tag: Mamta Banerjee

ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന സംഭവത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും ഞങ്ങളതില്‍ ദുഃഖിതരും വിഷാദമുള്ളവം അനുഭവിക്കുന്നു. ഡല്‍ഹിയില്‍ നടന്നത്...

മോദി കൂടികാഴ്ചക്ക് പിന്നാലെ സിഎഎക്കെതിരെ പ്രതിഷേധവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതേസമയം, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച പിന്നാലെ...

സംയുക്ത പ്രമേയത്തിന് പിന്നാലെ സി.എ.എക്കെതിരെ ഒന്നിക്കാന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്...

ബംഗാളിലെ ഡോക്ടേഴ്‌സിന്റെ സമരം; ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ആര്‍.ഡി.എ

പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളില്‍...

സമരം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി; ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമായി മമത

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം. സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നായിരുന്നു മമതയുടെ മുന്നറിയിപ്പ്....

മോദിക്ക് മുഖത്തടി; വിശദീകരണവുമായി മമത

ന്യൂഡല്‍ഹി: ഫാസിസ്റ്റ് ഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ മുഖത്തടിക്കുന്ന പ്രസ്താവനയില്‍ വിശദീകരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിക്കെതിരേ ജനാധിപത്യപരമായി തിരിച്ചടി നല്‍കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മമത വ്യക്തമാക്കി....

പൗരത്വ ബില്ല്: തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കണം; നിലപാട് കടുപ്പിച്ച് മോദി

താകൂര്‍നഗര്‍: പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കിയേ തീരൂവെന്നും രാജ്യസഭയില്‍ അനുകൂലമായ നിലപാട് മറ്റുപാര്‍ട്ടികളില്‍ നിന്നുമുണ്ടാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പൗരത്വ ബില്ലിനായി മോദി നിലപാട്...

തലപോയ സി.ബി.ഐക്ക് ഇപ്പോള്‍ ബി.ജെ.പിയെപ്പോലെ നട്ടെല്ലുമില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്ററല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷ(സി.ബി.ഐ)നെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് പശ്ചിമ...

മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു: മമത ബാനര്‍ജി

ന്യൂഡല്‍ഹി: ബി.ജെ.പിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍...

പ്രതിപക്ഷ ഐക്യം; ശക്തി പകര്‍ന്ന് മമത-നായിഡു കൂടിക്കാഴ്ച

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാളില്‍. പ്രതിപക്ഷ സഖ്യത്തിന് മുന്‍കൈ എടുക്കുന്ന ആന്ധ്ര...

MOST POPULAR

-New Ads-