Tag: mammotty
തമാശ അതിരു കടന്നു; ലാലിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി
കൊച്ചി: ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കണ്ടാല്‍ അപ്പപ്പോള്‍ പ്രതികരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അത് ആരായാലും മറിച്ചു ചിന്തിക്കാറില്ല എന്നതാണ് മമ്മൂട്ടിയുടെ രീതിയും. മമ്മൂട്ടിയുടെ ഈ പ്രകൃതത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം തന്നെ മുടക്കിയ സാഹചര്യമുണ്ടായി....
വയനാട്ടില്‍ തരംഗമായി മമ്മൂട്ടി; ജോയ് മാത്യുവിന്റെ വീഡിയോ വൈറല്‍
സുല്‍ത്താന്‍ ബത്തേരി: മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടി ആരാധകരുടെ ആവശമാണെന്ന് സൂചിപ്പിക്കുന്ന വീഡിയോയുമായി നടന് ജോയ് മാത്യു. ഫേസ്ബുക്കിലാണ് താരം മമ്മൂട്ടിയുടെ ആരാധകരുടെ വീഡിയോ പോസ്റ്റു ചെയ്തത്. വയനാട്ടിലെ
പുല്‍പ്പള്ളിയില്‍ ഷൂട്ടിങിനിടെ മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ...