Tag: Mammooty
നടി പാര്‍വ്വതിക്ക് വീണ്ടും മമ്മൂട്ടി ആരാധകരുടെ പൊങ്കാല
കൊച്ചി: പാര്‍വ്വതിയെ പൊങ്കാലയിട്ട് വീണ്ടും മമ്മൂട്ടി ആരാധകര്‍. പൃഥ്വിരാജ്-പാര്‍വതി ജോടികളുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു നന്ദി പറഞ്ഞു നടി പാര്‍വ്വതി...
ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു: മമ്മൂട്ടി
സംവിധായകന് ഐ.വി ശശിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ പ്രമുഖ നടന് മമ്മൂട്ടി. "ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു"വെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മമ്മൂട്ടി-ഐ.വി ശശി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക്...
സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി മമ്മൂട്ടി; നല്‍കിയത് നടന് ശ്രീനിവാസന്
തിരുവനന്തപുരം: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ ഭരത് അവാര്‍ഡും പത്മശ്രീയും ലഭിച്ച ഈ നടന് ആദ്യമായി കിട്ടിയ പ്രതിഫലം അറിയാമോ?.
ഇന്നു കോടികള്‍ പ്രതിഫലം വാങ്ങുന്ന താരത്തിന്...